Encumbrance certificate can be taken online very easily, all that is required is a few details of Aadharam (Document) and some information of your Land tax receipt. Generally, Encumbrance certificate is required for bank loan related purposes or property sale related purposes.

Encumbrance certificate അഥവാ ബാധ്യത സർട്ടിഫിക്കറ്റ് ഓൺലൈൻ ആയിട്ട് വളരെ എളുപ്പത്തിൽ എടുക്കാൻ സാധിക്കും ഇതിനായി ആവശ്യമുള്ളത് ആധാരത്തിന്റെ ഏതാനും ചില ഡീറ്റെയിൽസും നിങ്ങളുടെ കരമടച്ച രസീതിന്റെ കുറച്ചു വിവരങ്ങളും മാത്രമാണ്.സാധാരണയായി ബാങ്കിലെ ലോൺ സംബന്ധമായ ആവശ്യങ്ങൾക്കോ അല്ലെങ്കിൽ വസ്തു വിൽപന സംബന്ധമായ ആവശ്യങ്ങൾക്കോ ആണ് ബാധ്യതാ സർട്ടിഫിക്കറ്റ് ആവശ്യമായി വരിക.

എങ്ങനെ ബാധ്യതാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം എന്ന് നോക്കാം.

ഇപ്പൊ നമുക്ക് ഒരു Transaction ID ലഭിക്കുന്നതാണ് ആ Transaction ID കോപ്പി ചെയ്തു സൂക്ഷിക്കുക. ശേഷം Make Payment എന്നുള്ള ബട്ടണിൽ ക്ലിക്ക് ചെയ്തു കൊണ്ട് പെയ്മെൻറ് നടത്തുക. നിങ്ങൾക്ക് നെറ്റ് ബാങ്കിംഗ് ,യുപിഐ പെയ്മെൻറ് ,ഡെബിറ്റ് കാർഡ് ,ക്രെഡിറ്റ് കാർഡ് തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് പെയ്മെൻറ് നടത്താവുന്നതാണ്.

ഈ Transaction ID ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ അപേക്ഷയുടെ സ്റ്റാറ്റസ് അറിയുവാനും അതുപോലെതന്നെ സർട്ടിഫിക്കറ്റ് അപ്രൂവ് ആവുകയാണെന്നുണ്ടെങ്കിൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുവാനും സാധിക്കുന്നതാണ്.

ഏകദേശം രണ്ട് മുതൽ 10 വരെയുള്ള ദിവസത്തിനുള്ളിൽ ബാധ്യത സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതാണ്.