Here we discuss about How to get international driving permit in kerala online and which are the valid countries to use this permit.

ലോക്കൽ ഡ്രൈവിംഗ് ലൈസൻസ് ഉള്ള ഒരു വ്യക്തിക്ക് ഇന്ത്യക്ക് പുറത്തു മറ്റു രാജ്യങ്ങളിൽ എവിടേക്കെങ്കിലും സഞ്ചരിക്കേണ്ടി വരികയാണെങ്കിൽ അവിടെ ലൈസൻസ് എടുക്കാതെ തന്നെ ചുരുങ്ങിയ കാലത്തേക്ക്  അവിടെ വാഹനം ഓടിക്കുവാൻ അനുവദിച്ചു കൊണ്ട് പെർമിറ്റ്നൽകുന്ന ഒരു സംവിധാനമാണ് international driving permit.

Regional Transport Office ൽ നിന്നാണ് ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് ലഭിക്കുന്നത്. പൂർണമായും ഓൺലൈനിൽ തന്നെ നമുക്ക് ഇതിനു അപ്ലൈ ചെയ്യാവുന്നതാണ്.
  1. Valid Driving Licence ( minimum 1 year validity )
  2. Valid Indian Passport
  3. Valid Visa
  • ഓൺലൈൻ ആയി  international driving permit  എടുക്കുന്നതിന് എന്തൊക്കെ ആവശ്യമുണ്ട്?
  1. Passport scanned copy ( Maximum size 500 kb )
  2. visa scanned copy ( Maximum size 500 kb )
  3. Driving Licence ( Maximum size 500 kb )
  4. Passport size photo ( dimension (420×525 pixels)(maximum size 20kb))
  5. signature ( dimension ( 256×64 pixels)(maximum size 20kb))
  • ഏതൊക്കെ രാജ്യങ്ങളിലാണ് international driving permit ഉപയോഗിക്കാവുന്നത്?
Afghanistan Curacao Ireland Algeria Croatia
Israel Andorra Cyprus Italy Angola
Czech Republic Jamaica Antigua Denmark Japan Argentina
Dominician Republic Armenia Djibouti Australia Jordan
Ecuador Kamnpuchea Austria Egypt Kazakhstan Bahamas
El Salvador Kenya Bahrain Equatorial Korea
Bangladesh Estonia Kuwait Barbados Soudi Arabia
Fiji Krygyzstan Belgium Finland Laos
Belize France Latvia Benin Overseas
Lebanon Bhutan Gabon Bolivia Germany
Greece Cameroon Canada Malawi Chile
Hong Kong Nepal Netherlands Norway Taiwan
View More…
  • international driving permit എടുക്കുവാനുള്ള ലിങ്ക് !
                click here: https://parivahan.gov.in/parivahan/