ഇന്ത്യൻ ശിക്ഷാനിയമം 82 ആം വകുപ്പ് പറയുന്നത് 7 വയസ്സിന് താഴെയുള്ള ഒരു കുട്ടി ചെയ്യുന്ന കുറ്റകൃത്യം ഒരു കുറ്റമായി കാണാൻ സാധിക്കില്ല.

ഏഴ് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കൊടുക്കുന്ന ഒരു General Exception ആണ്  ഇന്ത്യൻ ശിക്ഷാനിയമം 82 ആം വകുപ്പ്. അതിനാൽ തന്നെ 7 വയസ്സിന് താഴെയുള്ള ഒരു കുട്ടി എന്തുതന്നെ കുറ്റകൃത്യം നടത്തിയാലും ഇന്ത്യൻ ശിക്ഷാനിയമത്തിൽ ശിക്ഷിക്കാനുള്ള വകുപ്പില്ല. ഏഴ് വയസ്സു വരെയുള്ള കുട്ടികളെ Infancy അഥവാ ശൈശവാവസ്ഥയിലുള്ളവരായാണ് കാണുന്നത്.