Building tax അല്ലെങ്കിൽ കെട്ടിട നികുതി എന്നത് 2011 ലെ കേരള പഞ്ചായത്ത് രാജ് ( വസ്തു നികുതിയും സേവന ഉപനികുതിയും സർചാർജും ) ചട്ടങ്ങളിലെ ചട്ടം 14 പ്രകാരം വസ്തു നികുതി അടക്കേണ്ടതാണ്. അർദ്ധവാർഷിക ഗഡുക്കളായിട്ടാണ് ഇത് ഈടാക്കുന്നത്. ഈ ടാക്സിനെ തന്നെ PROPERTY TAX , വസ്തു നികുതി , വീട്ടു കരം, പെരകരം എന്നൊക്കെ വിളിക്കാറുണ്ട്.

Building tax or Building Tax is a property tax payable under Rule 14 of the Kerala Panchayat Raj (Property Tax, Service Tax and Surcharge) Rules, 2011. It is charged in half-yearly installments. This tax is also known as PROPERTY TAX, PERAKARAM , VEETTU KARAM and VASTHU NIKUTHI.

എന്തൊക്കെ കാര്യങ്ങളാണ് ഓൺലൈനായി building tax അടയ്ക്കുന്നതിന് ആവശ്യമായുള്ളത് ?

വസ്തു നികുതി അടക്കുന്നതിനായി സന്ദർശിക്കേണ്ട വെബ്‌സൈറ്റ് ലിങ്ക്.

https://tax.lsgkerala.gov.in/epayment/index.php

എങ്ങനെയാണ് ഓൺലൈനായി വീട്ടുകരം അടക്കുന്നത്?

STEP 1:

STEP 2:

STEP 3:

building tax online payment kettida nikuthi malayalam kerala property tax malayalam property tax online payment receipt property tax online payment malayalam building tax online payment malayalam pera karam online vasthu nikuthi online.

വീട്ടുകരം അല്ലെങ്കിൽ കെട്ടിടനികുതി ഓൺലൈനായി അടക്കുന്ന വീഡിയോ കാണാം.