വളരെ എളുപ്പത്തിൽ കേരളത്തിൽ (Kerala) നിന്നും മരണ സർട്ടിഫിക്കറ്റ് (Death Certificate ) ഓൺലൈനായി എടുക്കാവുന്നതാണ്. ഇതിനായി യാതൊരുവിധ ഫീസോ (fee) കാര്യങ്ങളോ ഇല്ല.നിങ്ങളുടെ സമയവും നഷ്ടപ്പെടുത്തേണ്ടതില്ല.  ഇതിനായി പുതിയ ഓൺലൈൻ പോർട്ടലായ സിറ്റിസൺ സർവീസ് പോർട്ടൽ (Citizen Service Portal )വഴിയാണ് ലഭ്യമാകുന്നത്. ഇങ്ങനെ എടുക്കുന്നതിനായി മരിച്ച വ്യെക്തിയുടെ മരണം  അതാത് മുൻസിപ്പാലിറ്റിയിലോ ഗ്രാമപഞ്ചായത്തിലോ നേരത്തെ തന്നെ രജിസ്റ്റർ ചെയ്തതായിരിക്കണം .

The Death Certificate can be easily obtained online from Kerala. There is no fee for this.  This is available through the new online portal Citizen Service Portal. In order to do so, the death of the deceased should have been registered in advance with the respective municipality or gram panchayat.

  1. മരണം നടന്ന തീയതി.
  2. മരിച്ച വ്യക്തിയുടെ പേര്.
  3. മരണം രജിസ്റ്റർ ചെയ്തിട്ടുള്ള ഓഫീസ്.
  • മരണ സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി ഫീസ് എത്രയാണ് ?
    പൂർണ്ണമായും സൗജന്യമായി മരണ സർട്ടിഫിക്കറ്റ് ഓൺലൈനായി എടുക്കാവുന്നതാണ്. ഇതിനായി ഒരുവിധ തുകയും ചിലവാക്കേണ്ടതില്ല.
  • മരണ സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി ഏതെങ്കിലും വെബ്‌സൈറ്റിൽ REGISTER / SIGNUP  ചെയ്യേണ്ട ആവശ്യം ഉണ്ടോ?
    ഒരു രീതിയിലും മരണ സർട്ടിഫിക്കറ്റ് (Death Certificate ) എടുക്കുന്നതിനായി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഇല്ല.
  • മരണ സർട്ടിഫിക്കറ്റ് ഡൌൺലോഡ് ( Download Death Certificate ) ചെയ്യുന്നതിനായി സന്ദർശിക്കേണ്ട വെബ്‌സൈറ്റ്ന്റെ ലിങ്ക്.
        https://citizen.lsgkerala.gov.in/
എങ്ങനെയാണ് മരണ സർട്ടിഫിക്കറ്റ് എടുക്കുന്നത് എന്ന് നോക്കാം !