ഇപ്പോൾ OTT റിലീസുകളുടെ കാലമാണ്!, കൊറോണയെന്ന മഹാമാരി സിനിമ മേഖലയിൽ പുതിയൊരു തുടക്കമാണ് മലയാളികളിലേക്ക് കൊണ്ടുവന്നത്.(Amazon Prime ) പുതിയ സിനിമകൾ തിയേറ്ററുകളിലേക്ക് മാത്രമല്ല മിനി സ്‌ക്രീനുകളിലേക്കും കൊണ്ടുവന്ന് പ്രേക്ഷകരെ വിസ്മയിപ്പിക്കാം എന്ന് അറിയിച്ചുതന്നു.

ഇപ്പോൾ ഒരുപാട് നല്ല സിനിമകൾ റിലീസ് ചെയ്യപ്പെടുന്നത് ഓൺലൈൻ പ്ലാറ്റുഫോമുകളിലാണ്. ആമസോൺ പ്രൈം ( Amazon Prime ), നെറ്റ്ഫ്ലിക്സ് ,ഹോട്ട്സ്റ്റാർ തുടങ്ങി ഒരുപാട് OTT പ്ലാറ്റ്ഫോമുകൾ രംഗം കയ്യടക്കി കഴിഞ്ഞു, ഇവിടെ നമ്മൾ നോക്കാൻ പോകുന്നത് ആമസോൺ പ്രൈംനെ കുറിച്ചാണ്.

Now is the time for OTT releases! new movies can be brought not only to the theaters but also to the mini screens to amaze the audience. Now a lot of good movies are being released on online platforms. A lot of OTT platforms like Amazon Prime, Netflix and Hotstar have taken over the scene, here we are going to look at Amazon Prime.

മാസത്തിലേക്കോ വര്ഷത്തിലേക്കോ ഒരു തവണ പണം മുടക്കിയാൽ പിന്നെ ഓരോ സിനിമകൾക്കും പ്രത്യേകമായി പൈസ മുടക്കേണ്ടതില്ല എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കൂടാതെ ഒന്നിലധികം ഡിവൈസുകളിൽ ഉപയോഗിക്കാം എന്നതും ഇതിന്റെ പ്രത്യേകതയാണ്. സിനിമകൾ കൂടാതെ സീരിയലുകൾ,റിയാലിറ്റി ഷോകൾ, ഡോക്യൂമെന്ററികൾ ,സീരിസുകൾ സ്പോർട്സ് തുടങ്ങി ഒരുപാട് വിനോദവും വിജ്ഞാനവും നിറഞ്ഞ പരിപാടികൾ ഇതിലൂടെ ആസ്വദിക്കാം.

  1. Monthly Plan : 179 Rs / Month
  2. Quarterly Plan : 459 Rs / 3 Months
  3. Yearly Plan : 1499 Rs / Year
  • ഏതൊക്കെ രീതികളിൽ പണം അടക്കുവാൻ സാധിക്കും?
  1. Debit/Credit/ATM card
  2. Net banking
  3. UPI payments
  • prime subscription എടുക്കുന്നതിനായി എന്തൊക്കെ കാര്യങ്ങളാണ് ആവശ്യമായുള്ളത്?
  1. email/mobile number
  2. debit/credit card / internet banking / upi apps
എങ്ങനെയാണ് ആമസോൺ പ്രൈമിൽ ( Amazon Prime ) അക്കൗണ്ട് തുറക്കുന്നത് എന്ന് നോക്കാം!