എങ്ങനെയാണ് സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനായി കേരളത്തിൽ എടുക്കുന്നതെന്നാണ് ഇവിടെ പറയുന്നത്. സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസിന് എത്ര രൂപയാകും എന്നും എന്തൊക്കെ ഡോക്യുമെന്റ്സ് ആണ് സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്നതിനായി അപ്ലോഡ് ചെയ്തു കൊടുക്കേണ്ടതെന്നും ഇവിടെ വിവരിക്കുന്നുണ്ട്. പരിവാഹൻ സേവയുടെ വെബ്സൈറ്റിൽ കയറി അപേക്ഷ സമർപ്പിക്കുന്നതും സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്തു കൊടുക്കുന്നതും പെയ്മെൻറ് നടത്തുന്നതു വരെയുള്ള മുഴുവൻ കാര്യങ്ങളും ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്.
സ്മാർട്ട് ഡ്രൈവിംഗ് ലൈസൻസിനായി ഓൺലൈനായി അപേക്ഷിക്കുവാനുള്ള വെബ്സൈറ്റ് സന്ദർശിക്കൂ…
Copyright © GOVDOTIN