Income certificate online ആയി എടുക്കത്താലോ ?, Kerala ത്തിൽ വെറും 15 രൂപ ചിലവിൽ ഇപ്പോൾ ഓൺലൈനായി വരുമാന സർട്ടിഫിക്കറ്റ് എടുക്കുവാൻ സാധിക്കും.(Income certificate in kerala ) പെൻഷനുകൾക്കും ലോണുകൾക്കും ഒക്കെ അപേക്ഷിക്കുമ്പോളാണ് നമ്മൾ കൂടുതലായും വരുമാന സർട്ടിഫിക്കറ്റ് ആവശ്യമായി വരാറുള്ളത്. ഇതിനായി ഇനി വില്ലേജിൽ ഒന്നും പോയി സമയം കളയേണ്ട. ആധാർ കാർഡും , റേഷൻ കാർഡും ,ഓൺലൈൻ payment നടത്തുവാൻ ഒരു bank account ഉം ഉണ്ടെങ്കിൽ ആർക്കും വീട്ടിൽ ഇരുന്ന് തന്നെ അപേക്ഷിക്കാവുന്നതാണ്.

How to take Income certificate online? Now it is possible to take income certificate online at a cost of just 15 rupees in Kerala. Income certificate is mostly required when applying for pensions and loans. Don’t waste your time going to the village for this. Anyone can apply at home if they have Aadhaar card, ration card and a bank account to make online payment.

എന്തൊക്കെ കാര്യങ്ങളാണ് വരുമാന സർട്ടിഫിക്കറ്റ് അപേക്ഷിക്കുവാനായി വേണ്ടത്? ( What are the documents required to apply for income certificate? )

എങ്ങനെയാണ് ഓൺലൈനായി വരുമാന സർട്ടിഫിക്കറ്റ്ന് അപേക്ഷിക്കുന്നത്? ( How to apply for income certificate online in Kerala? )

Step 1:

Step 2:

Step 3:

Step 4:

Step 5:

ഓൺലൈനായി വരുമാന സർട്ടിഫിക്കറ്റ്ന് അപേക്ഷിക്കുവാനുള്ള ലിങ്ക്. (Link to Apply for Income Certificate Online Kerala )

https://edistrict.kerala.gov.in/

വരുമാന സർട്ടിഫിക്കറ്റ്ന് ഓൺലൈനായി അപേക്ഷിക്കുന്ന വീഡിയോ കാണാം.