വളരെ എളുപ്പത്തിൽ കേരളത്തിൽ (Kerala) നിന്നും നമ്മുടെ ജനന സർട്ടിഫിക്കറ്റ് (Birth Certificate ) ഓൺലൈനായി എടുക്കാവുന്നതാണ്. ഇതിനായി യാതൊരുവിധ ഫീസോ (fee) കാര്യങ്ങളോ ഇല്ല.നിങ്ങളുടെ സമയവും നഷ്ടപ്പെടുത്തേണ്ടതില്ല. മുൻപ് സേവന (Sevana) വഴിയായിരുന്നു ജനന സർട്ടിഫിക്കറ്റ് ഓൺലൈനിൽ ( Birth Certificate Online) ലഭിച്ചിരുന്നതെങ്കിലും ഇപ്പോൾ ഗ്രാമപഞ്ചായത്തുകളിൽ (Gram Panchayat ) രജിസ്റ്റർ ചെയ്തിരിക്കുന്ന ജനന സർട്ടിഫിക്കറ്റ്കൾ സേവനയിൽ (Birth Certificate Sevana ) നിന്നും ലഭ്യമല്ല. ഇതിനായി പുതിയ ഓൺലൈൻ പോർട്ടലായ സിറ്റിസൺ സർവീസ് പോർട്ടൽ (Citizen Service Portal )വഴിയാണ് ലഭ്യമാകുന്നത്. വളരെ എളുപ്പത്തിൽ ഇവിടെനിന്നും നമ്മുടെ ജനന സർട്ടിഫിക്കറ്റ് ഡൌൺലോഡ് (Download Birth Certificate ) ചെയ്ത് എടുക്കാവുന്നതാണ്.

It is very easy to get our birth certificate online from Kerala. There is no fee for this. You do not have to waste any time. You can download birth certificate from here.

എന്തൊക്കെ കാര്യങ്ങൾ ആണ് ജനന സർട്ടിഫിക്കറ്റ് ( Birth certificate ) എടുക്കുന്നതിന് ആവശ്യമായി ഉള്ളത് ? 

ജനന സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി ഫീസ് എത്രയാണ് ?
    പൂർണ്ണമായും സൗജന്യമായി ജനന സർട്ടിഫിക്കറ്റ് ഓൺലൈനായി എടുക്കാവുന്നതാണ്. ഇതിനായി ഒരുവിധ തുകയും ചിലവാക്കേണ്ടതില്ല.
ജനന സർട്ടിഫിക്കറ്റ് എടുക്കുന്നതിനായി ഏതെങ്കിലും വെബ്‌സൈറ്റിൽ REGISTER / SIGNUP  ചെയ്യേണ്ട ആവശ്യം ഉണ്ടോ?
    ഒരു രീതിയിലും ജനന സർട്ടിഫിക്കറ്റ് (Birth Certificate ) എടുക്കുന്നതിനായി വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഇല്ല.
ജനന സർട്ടിഫിക്കറ്റ് ഡൌൺലോഡ് ( Download Birth Certificate ) ചെയ്യുന്നതിനായി സന്ദർശിക്കേണ്ട വെബ്‌സൈറ്റ്ന്റെ ലിങ്ക്.
        https://citizen.lsgkerala.gov.in/
എങ്ങനെയാണ് ജനന സർട്ടിഫിക്കറ്റ് എടുക്കുന്നത് എന്ന് നോക്കാം !