ഓൺലൈനായി പാസ്സ്പോർട്ടിന് എങ്ങനെ അപേക്ഷിക്കാമെന്നും എന്തൊക്കെയാണ് പാസ്‌പോർട്ടിന്റെ ഉപയോഗം എന്നതും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഇതിൽ ഇന്ത്യൻ പാസ്സ്പോർട്ടിനെ കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്. വളരെ എളുപ്പത്തിൽ ഒരാൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ സ്മാർട്ഫോൺ ഉപയോഗിച്ച് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കാവുന്നതാണ്.

How to apply for passport online and what are the application of passport are explained here. It mentions the Indian passport. One can easily apply for an Indian passport using a computer or smartphone with an internet connection.

എങ്ങനെ ഒരു പുതിയ പാസ്സ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കാം ?

Step 1:

Step 2:

ഇപ്പോൾ Applicant Home എന്ന Screen ൽ എത്തും.

Step 3:

ഇപ്പോൾ Your application submitted successfully എന്ന് മെസ്സേജ് കാണാം.

Step 4:

ശേഷം Home page ൽ എത്തുക.

Receipt ൽ ഉള്ള Reporting timeൽ Passport officeൽ Certificates, Date of Birth Proof, Address proof എന്നിവയും ഇവയുടെ Photostat copy യുമായി എത്തുക.

പാസ്സ്‌പോർട്ടിന്റെ പ്രയോഗം. | Application of passport

പാസ്പോര്ട്ട് എന്നത് ഒരാൾ ആ രാജ്യത്തെ പൗരനാണ് എന്നത് നിയമപരമായി അംഗീകരിക്കുന്ന രേഖയാണ്. മാതൃരാജ്യത്തൊഴികെ മറ്റ് ഏത് രാജ്യത്ത് നിയമപരമായി പ്രവേശിക്കണമെങ്കിലും പാസ്സ്പോർട്ടും അത്യാവശ്യമുള്ള രേഖയാണ്. ഇതിനെല്ലാം പുറമെ ഒരു വ്യക്തിയുടെ പ്രധാന തിരിച്ചറിയൽ രേഖയാണ് പാസ്പോര്ട്ട് എന്നത്.

A passport is a document that legally recognizes a person as a citizen of that country. A passport is also an essential document to legally enter any country other than the home country. Apart from all this, passport is the main identification document of a person. These are the main application of passport.

പുതിയ പാസ്സ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കാൻ ഉള്ള വെബ്സൈറ്റ് ലിങ്ക്.

https://www.passportindia.gov.in/

എങ്ങനെയാണ് പാസ്പോർട്ട് ഓൺലൈൻ ആയി എടുക്കുന്നതെന്ന് വീഡിയോ യൂട്യൂബിൽ കാണൂ…

പാസ്പോർട്ടിന് ഓൺലൈൻ ആയി അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കൂ…