Driving Licence Mobile number Update / Change / Add | എങ്ങനെ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം? | Kerala | online

എല്ലാം സ്മാർട് ആവുകയാണ് അതിനാൽ തന്നെ മൊബൈൽ നമ്പറിന്റെയും ഇമെയിൽ ID യുടെയും പ്രാധാന്യം വളരെ അധികമാണ്. Kerala State Driving Licence ൽ എങ്ങനെയാണ് മൊബൈൽ നമ്പർ ചേർക്കുകയോ, തിരുത്തുകയോ ചെയ്യുന്നത് എന്ന് നോക്കാം. ഡ്രൈവിംഗ് ലൈസൻസിന്റെ പലകാര്യങ്ങളും ഓൺലൈനായി ചെയ്യേണ്ടി വരുമ്പോൾ ഈ മൊബൈൽ നമ്പർ update ചെയ്യേണ്ടതായി വരും.

എന്തൊക്കെ കാര്യങ്ങളാണ് Driving licence ൽ Mobile നമ്പർ ചേർക്കാനായി വേണ്ടത്?

  • Driving Licence Number
  • Date Of Birth
  • Active Mobile number

How to update Mobile number in Driving Licence online? | എങ്ങനെ ഡ്രൈവിംഗ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം?

STEP 1:

  • Parivahan ന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. ( link ഏറ്റവും ചുവടെ കൊടുത്തിട്ടുണ്ട്.
  • Online Services എന്ന മെനുവിലെ Driving Licence Related Service എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന സ്‌ക്രീനിൽ Others എന്ന മെനുവിലെ Mobile number update എന്ന Sub menu വിൽ ക്ലിക്ക് ചെയ്യുക.

STEP 2:

  • Select Criteria എന്നതിൽ നിന്നും Driving Licence എന്നത് സെലക്ട് ചെയ്യുക.
  • Submit button ക്ലിക്ക് ചെയ്യുക.
  • Licence issue date ( Valid from ) സെലക്ട് ചെയ്യുക.
  • DL Number ( Driving Licence number) പുതിയ രീതിയിൽ കൊടുക്കുക. ( Eg: Old licence number : 33/3320/2010  New licence number : KL33 20100003320)
  • Date of birth സെലക്ട് ചെയ്യുക.
  • Submit Button Click ചെയ്യുക. (ഇപ്പോൾ Licence Holder Details കാണാം,)
  • Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

STEP 4

  • New mobile number & Confirm new mobile number എന്ന ഭാഗത്തു നിങ്ങളുടെ മൊബൈൽ നമ്പർ നൽകുക.
  • Reason for change എന്ന ഭാഗത്തു നിങ്ങൾ മൊബൈൽ നമ്പർ update ചെയ്യുന്ന കാരണം എഴുതുക.
  • Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • മൊബൈലിൽ വരുന്ന OTP type ചെയ്ത് കൊടുക്കുക.
  • Verify എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Driving Licence Mobile number Update / Change / Add ചെയ്യാനുള്ള വെബ്‌സൈറ്റ് ലിങ്ക്.

https://parivahan.gov.in

Driving Licence Mobile number Update / Change / Add ചെയ്യുന്ന വീഡിയോ കാണാം.

Comments are closed.