For driving licence renewal | എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം ? | online | kerala | 2022
റോഡുകളിൽ വാഹനം ഓടിക്കുന്നതിനായി ലഭ്യമാകുന്ന ID കാർഡ് ആണ് ഡ്രൈവിംഗ് ലൈസൻസ്(Driving license). ഇതിന് യഥാക്രമം മൂന്ന് വര്ഷം മുതൽ പതിനഞ്ച് വര്ഷം വരെയായിരിക്കും കാലാവധി ഉണ്ടാവുക. അതിനു ശേഷം ഇത് പുതുക്കേണ്ട ആവശ്യം ഉണ്ട് മുൻപ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണമായിരുന്നെങ്കിൽ ഇന്ന് ഓൺലൈൻ ആയി ചെയ്യുവാൻ സാധിക്കും.(how to apply for a driver’s license renewal online) എങ്ങനെയാണ് ഓൺലൈനായി ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കേണ്ടത് എന്ന് നോക്കാം.
Driving license is the ID card for driving on the roads. It will have a term of three to fifteen years respectively. After that it needs to be renewed. Previously the application had to be submitted directly to the office but today it can be done online. Here’s how to apply for a driver’s license renewal online.
എന്തൊക്കെ കാര്യങ്ങൾ ആണ് ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി ആവശ്യം ഉള്ളത്?
- ഡ്രൈവിംഗ് ലൈസൻസ് ( 1 വർഷത്തിൽ കൂടുതൽ വാലിഡിറ്റി ഉണ്ടാകാൻ പാടില്ല.
- EYE TEST CERTIFICATE
- FORM 1 PHYSICAL FITNESS ( SELF DECLARATION )
- MEDICAL CERTIFICATE FORM 1A
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനായി എന്തൊക്കെ രേഖകൾ ആണ് അപ്‌ലോഡ് ചെയ്ത് കൊടുക്കേണ്ടത്?
- PASSPORT SIZE PHOTO
- signature ( ഒപ്പ് )
- ഡ്രൈവിംഗ് ലൈസൻസ് ( 1 വർഷത്തിൽ കൂടുതൽ വാലിഡിറ്റി ഉണ്ടാകാൻ പാടില്ല.
- EYE TEST CERTIFICATE
- FORM 1 PHYSICAL FITNESS ( SELF DECLARATION )
- MEDICAL CERTIFICATE FORM 1A
( എല്ലാ ഡോക്യൂമെൻറ്സും സ്കാൻ ചെയ്ത് സോഫ്റ്റ് കോപ്പി ആയി സൂക്ഷിക്കേണ്ടതാണ് )
PHOTO DIMENSIONS:
- PASSPORT SIZE PHOTO: 420px X 525px | FILE SIZE : 10 kb to 20kb | FILE TYPE : JPEG/JPG
- SIGNATURE: 256pxX 64px | FILE SIZE : 10 kb to 20kb | FILE TYPE : JPEG/JPG
- OTHER DOCUMENTS: FILE SIZE : maximum 500kb | FILE TYPE : JPEG/JPG/PDF
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് എത്രയാണ് ?
505 രൂപയാണ് പോസ്റ്റൽ ചാർജ് ഉൾപ്പടെ നൽകേണ്ടത്. സ്ഥലത്തിനും കാലാനുസൃതമായ മാറ്റങ്ങൾക്കും അനുസരിച്ചു ഈ തുകയിൽ മാറ്റങ്ങൾ വരാം.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് സന്ദർശിക്കേണ്ട വെബ്‌സൈറ്റ്.
https://sarathi.parivahan.gov.in
എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ അപേക്ഷിക്കാം?
STEP 1:
- driving licence പുതുക്കുന്നതിനായി parivaahan ൻറെ വെബ്സൈറ്റ് ആണ് സന്ദർശിക്കണ്ടത് ! ( ലിങ്ക് മുകളിൽ നൽകിയിട്ടുണ്ട് )
- SELECT STATE NAME എന്ന ഭാഗത്തു KERALA സെലക്ട് ചെയ്യുക
- POP UP ബോക്സിൽ RENEWAL OF DL എന്നതിൽ ക്ലിക്ക് ചെയ്യുക
- DRIVING LICENCE NUMBER, DATE OF BIRTH എന്നിവ എന്റർ ചെയ്തതിനു ശേഷം GET DL DETAILS എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക
( ഇപ്പോൾ നമ്മുടെ DRIVING LICENCE വിവരങ്ങൾ കാണാവുന്നതാണ് നമ്മുടെ തന്നെയാണ് എന്ന് ഉറപ്പ് വരുത്തുക )
STEP 2:
- CONFIRMED THAT THE ABOVE DL DETAILS ARE MINE എന്ന ഭാഗത്ത് YES സെലക്ട് ചെയ്യുക
- RTO ഏതാണ് എന്ന് സെലക്ട് ചെയ്യുക
- PROCEED ബട്ടണിൽ ക്ലിക്ക് ചെയ്യുക
STEP 3:
- തുടർന്ന് എന്തെങ്കിലും കാര്യങ്ങൾ മാറ്റാൻ ഉണ്ടെങ്കിൽ ചെയ്യുക
- ശേഷം DECLARATION വായിച്ചു നോക്കിയിട്ട് മൂന്ന് ചെക്ക് ബോക്സ്കളും ടിക്ക് ചെയ്യുക
- CONFIRM ബട്ടൺ ക്ലിക്ക് ചെയ്യുക
STEP 4:
- SELECT DL SERVICES എന്ന ഭാഗത്ത് RENEWAL OF DL എന്നത് ടിക്ക് ചെയ്യുക
- PROCEED ബട്ടൺ ക്ലിക്ക് ചെയ്യുക
തുടർന്ന് വീഡിയോ കാണുക.
driving licence renewal വീഡിയോ കാണാം.
Posted by: Govdotin admin
June 15, 2022
Categories: PARIVAHAN,