e district in kerala | എങ്ങനെ e district kerala യിൽ login / signup ചെയ്യാം? | Online 2022 |
e district kerala എന്നത് പൊതുജനങ്ങൾക്ക് സർക്കാരിന്റെ സേവനങ്ങൾ അതായത് വരുമാന സർട്ടിഫിക്കറ്റ് ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയ അനേകം സെര്ടിഫിക്കറ്റുകൾ വളരെ വേഗത്തിൽ സുതാര്യമായി ഓൺലൈനായി ലഭ്യമാക്കാനാണ് e district in kerala എന്ന വെബ് പോർട്ടൽ ആരംഭിച്ചത്. ഇതിലൂടെ പലപല വകുപ്പുകളെ ഏകോപിച്ചുകൊണ്ട് സേവനങ്ങളുടെ ലഭ്യത സുഗമമാക്കുന്നു.
e district kerala is a web portal launched by e district in kerala to provide government services like income certificate caste certificate etc. many certificates online very fast and transparent. This facilitates the availability of services by coordinating various departments.
എന്തൊക്കെ സേവനങ്ങളാണ് e district kerala വഴി ലഭ്യമാകുന്നത്?
- വരുമാന സർട്ടിഫിക്കറ്റ്
- ജാതി സർട്ടിഫിക്കറ്റ്
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
- കൈവശാവകാശ
- നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
- തിരിച്ചറിയൽ സർട്ടിഫിക്കറ്റ്
- പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ്
- സോൾവെൻസി സർട്ടിഫിക്കറ്റ്
- അഗതി സർട്ടിഫിക്കറ്റ്
- ബന്ധുത്വ സർട്ടിഫിക്കറ്റ്
- ഡോമിസൈൽ സർട്ടിഫിക്കറ്റ്
- ഡിപ്പന്റൻസി സർട്ടിഫിക്കറ്റ്
- മിശ്ര വിവാഹ സർട്ടിഫിക്കറ്റ്
- നോൺറീമാര്യേജ് സർട്ടിഫിക്കറ്റ്
- കുടുംബഅംഗത്വ സർട്ടിഫിക്കറ്റ്
- വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ്
- വിധവാ സർട്ടിഫിക്കറ്റ്
- ഭൂസ്ഥിതി സർട്ടിഫിക്കറ്റ്
- വാലുവേഷൻ സർട്ടിഫിക്കറ്റ്
- പോസ്സെഷൻ സർട്ടിഫിക്കറ്റ്
- കൺവെർഷൻ സർട്ടിഫിക്കറ്റ്
- നോൺക്രീമിലെയർ സർട്ടിഫിക്കറ്റ്
- മൈനോറിറ്റി സർട്ടിഫിക്കറ്റ്
- സങ്കട ഹർജി etc…
- Income certificate
- Caste certificate
- Community Certificate
- Possession
- Nativity Certificate
- Identification Certificate
- Succession Certificate
- Dependency Certificate
- Mixed Marriage Certificate
- Nonremarriage Certificate
- Family Membership Certificate
- One and Same Certificate
- Widow Certificate
- Land Status Certificate
- Valuation Certificate
- Possession Certificate
- Conversion Certificate
- Minority Certificate
- Grief Petition etc…
e district kerala യിൽ എങ്ങനെ signup ചെയ്യാം?
- ഇതിനായി എന്ന website സന്ദർശിക്കുക
- create your account now എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക .
Step 1:
- പേര് , ജനന തീയതി , ലിംഗം എന്നിവ നൽകുക
- വീട്ടുപേര് , സ്ഥലം , പ്രദേശം , ജില്ല എന്നിവ കൊടുക്കുക.
- മൊബൈൽ നമ്പറും , നിങ്ങളുടെ ആധാർ നമ്പറും നിർദിഷ്ട കോളത്തിൽ നൽകുക.
Step 2:
- നിങ്ങളുടെ email id നൽകുക.
- പാസ്സ്വേർഡ് നൽകുക ( minimum 1 character , 1 number , 1 special charecter )( need 6-12 letters )
- മുൻപ് നൽകിയ പാസ്സ്വേർഡ് ഒന്നുകൂടി നൽകുക.
Step 3:
- ഒരു security qustion തിരഞ്ഞെടുക്കുക
- അതിന്റെ ഉത്തരം നൽകുക
- capcha enter ചെയ്യുക
- check box tick ചെയ്യുക
- Validate button ക്ലിക്ക് ചെയ്യുക
Step 4:
- Popup box ok കൊടുക്കുക
- mobileൽ വരുന്ന OTP എന്റർ ചെയ്യുക
- Confirm button click ചെയ്യുക .
e district kerala website link.
https://edistrict.kerala.gov.in/
e district kerala യിൽ എങ്ങനെ signup ചെയ്യുന്ന വീഡിയോ കാണാം.
Posted by: Govdotin admin
July 20, 2022
Tags: signup
Categories: E DISTRICT,