കേരളത്തിൽ വരുമാന സർട്ടിഫിക്കറ്റിനായി മലയാളത്തിൽ എങ്ങനെയാണ് സത്യവാങ്‌മൂലം തയ്യാറാക്കുന്നത് എന്നാണ് നോക്കുന്നത്. വരുമാന സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനായി സത്യവാങ്‌മൂലം അപ്‌ലോഡ് ചെയ്ത് കൊടുക്കേണ്ടതാണ്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിദ്യാർത്ഥികൾക്കും അല്ലാത്തവർക്കും രണ്ട് രീതിയിൽ ആണ് ഈ സത്യവാങ്‌മൂലം തയ്യാറാക്കേണ്ടത്.

Looking at how to prepare an affidavit in Malayalam for income certificate in Kerala. The affidavit should be uploaded to get the income certificate quickly. This affidavit should be prepared in two ways for students and non-students for educational purposes.

സാധാരണക്കാർക്ക് വരുമാന സർട്ടിഫിക്കറ്റിനായുള്ള സത്യവാങ്മൂലം തയ്യാറാക്കുന്ന മാതൃക.

വിദ്യാർത്ഥികൾക്ക് വരുമാന സർട്ടിഫിക്കറ്റിനായുള്ള സത്യവാങ്മൂലം തയ്യാറാക്കുന്ന മാതൃക.

വരുമാന സർട്ടിഫിക്കറ്റിനായുള്ള സത്യവാങ്മൂലം തയ്യാറാക്കുന്ന വീഡിയോ കാണാം.