K rail Google map | K rail map Thrissur | K rail map Kottayam | K rail map Kollam | K rail map Ernakulam | K rail map Kannur | K rail map Kozhikod |
കേരള സർക്കാരിന്റെ സ്വപ്നപദ്ധതിയായ K rail നിങ്ങളുടെ വസ്തുവിലൂടെയാണോ കടന്നു പോകുന്നത് എന്ന് നിങ്ങൾക്ക് തന്നെ നിങ്ങളുടെ ഫോണിലോ കമ്പ്യൂട്ടറിലോ google map ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നോക്കാവുന്നതാണ്.
കേരള സർക്കാരിന്റെ സിൽവർ ലൈൻ പ്രോജക്ടിന്റെ ഭാഗമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഉള്ള 500 കിലോമീറ്റർ പുതിയ ട്രാക്ക് പണിത് 200 കിലോമീറ്റർ വേഗത്തിൽ സെമി ഹൈ സ്പീഡ് ട്രെയിൻ ഓടിക്കാൻ ഉള്ള പദ്ധതിയാണ് k  rail.
  • എത്ര സ്റ്റോപ്പുകൾ ഉണ്ടാകും ?
പതിനൊന്ന് സ്റ്റോപ്പുകൾ ആണ്‌ k റയലിന് ഉണ്ടാവുക . തിരുവനന്തപുരം ,കൊല്ലം ,ചെങ്ങന്നൂർ ,കോട്ടയം ,എറണാകുളം , കൊച്ചി എയർപോർട്ട് ,തൃശ്ശൂർ ,തിരൂർ ,കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ് എന്നിവയാണ് സ്റ്റോപ്പുകൾ.
  • എത്രസമയം വേണം തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ എത്തുവാൻ ?
ഏകദേശം 4 മണിക്കൂർ കൊണ്ട് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ എത്താം എന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

K -rail google map 

Click here to view K rail map on Google map