എന്താണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്? ( What is a Nativity Certificate?)

ഒരാൾ ഏത് രാജ്യം / സംസ്ഥാനം / ജില്ല / പ്രദേശവാസി ആണ് എന്ന് സൂചിപ്പിക്കുന്ന ഗവണ്മെന്റ് രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. വില്ലേജിൽ അല്ലെങ്കിൽ താലൂക്കിൽ നിന്ന് ലഭ്യമാകുന്ന ഈ രേഖ ഒരാൾ ടി നാട്ടിൽ ജനിച്ചു അല്ലെങ്കിൽ ടി നാട്ടുകാരനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

A Nativity Certificate is a government document that indicates which country/state/district/territory a person is a resident of. This document, available from the village or taluk, certifies that one was born in T country or belongs to T country.

എന്താണ് domicile certificate?

നേറ്റിവിറ്റി സെര്ടിഫിക്കറ്റിനോട് ചേർന്ന് കേൾക്കാറുള്ള പേരാണ് domicile certificate ഇത് സേനാവിഭാഗങ്ങളിൽ ജോലി നേടാൻ പോകുമ്പോളും ചില വിദ്യാഭാസ സ്ഥാപനങ്ങളിൽ ചേരുമ്പോഴുമാണ് domicile certificate ആവശ്യമായി വരുന്നത്.

എപ്പോഴാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായി വരിക? (When is a Nativity Certificate required? )

ജോലിസംബന്ധമായും വിദ്യാഭ്യാസസംബന്ധമായുമാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായി വരിക.

കേരളത്തിൽ ആർക്കൊക്കെയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുക? ( Who can get nativity certificate in Kerala? )

എങ്ങനെ ഓൺലൈനായി നേറ്റിവിറ്റി സർട്ടിഫിക്കറ്റ് അപേക്ഷിക്കാം? ( How to apply for nativity certificate online? )

STEP 1:

( eDistrict Kerala യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ ‘ എങ്ങെനെ eDistrict Kerala യുടെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം ? ‘ എന്ന പോസ്റ്റ് വായിക്കുക. )

STEP 2:

STEP 3:

STEP 4:

STEP 5:

നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എടുക്കാനുള്ള വെബ്‌സൈറ്റ് ലിങ്ക്.

https://edistrict.kerala.gov.in/

നേറ്റിവിറ്റി സർട്ടിഫിക്കറ്റ്ന് അപേക്ഷിക്കുന്ന വീഡിയോ കാണാം.