
GOVDOTIN (www.govdotin.com) is a website that teaches how to access government services. We have a Youtube channel, Instagram, and Facebook page with the same name. Through these, we teach how to access various government services. We also teach how to access many online services. Another of our services is this website (govdotin.com/keralalottery) where Kerala Lottery Result is available. Through this website, you can see the results of the Kerala Lottery drawn on that day and download them as a pdf. Live draw results are available on this website. Also a lot of information about Kerala lottery is available here.
Malayalam Translation: ഗവൺമെന്റ് സംബന്ധമായ സേവനങ്ങൾ എങ്ങനെയാണ് ലഭ്യമാക്കുന്നത് എന്ന് പഠിപ്പിക്കുന്ന ഒരു വെബ്സൈറ്റ് ആണ് Govdotin ( www.govdotin.com ). ഞങ്ങൾക്ക് ഇതേ പേരിൽ തന്നെ Youtube channel, Instagram, Facebook page എന്നിവയുണ്ട്. ഇതിലൂടെയെല്ലാം ഗവണ്മെന്റ് സംബന്ധമായ പലതരം സേവനങ്ങൾ എങ്ങനെ ലഭ്യമാക്കാം എന്ന് പഠിപ്പിക്കുന്നുണ്ട്. കൂടാതെ ഓൺലൈൻ സംബന്ധമായ അനേകം സേവനങ്ങളും എങ്ങനെ ലഭ്യമാക്കാം എന്നും പഠിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ മറ്റൊരു സേവനമാണ് Kerala Lottery Result ലഭ്യമാകുന്ന ഈ website. ഈ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് നറുക്കെടുക്കുന്ന കേരള ലോട്ടറിയുടെ ഫലങ്ങൾ അന്നേ ദിവസം കാണാനും pdf ആയി ഡൌൺലോഡ് ചെയ്തെടുക്കുവാനും സാധിക്കും. തത്സമയ നറുക്കെടുപ്പ് ഫലങ്ങൾ ഈ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.