Kerala State Electricity Board Limited ആരംഭിച്ച ഒരു Utility app ആണ് KSEB App. വളരെ simple ആയിട്ടുള്ള ഈ ആപ്പിൽ കൂടി ഒരു കസ്റ്റമർക്ക് ആവശ്യമായ കണക്ഷനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാണ്, കൂടാതെ 100 ശതമാനം സുരക്ഷിതമായ electricity bill payment സംവിധാനം കൂടി ഉൾപ്പെടുത്തിയതിനാൽ. മാസം കൂടുമ്പോളുള്ള ബിൽ അടക്കാൻ ഉള്ള വരികളിൽ നിന്നും രക്ഷപെടാം.
ബില്ല് പേയ്മെന്റ് മറ്റ് തേർഡ് പാർട്ടി അപ്പുകളിൽ ലഭ്യമാണെങ്കിലും KSEB യുടെ സ്വന്തം ആപ്പിൽ ലഭ്യമാകുന്നത്രയും സുരക്ഷിതത്വം അവർക്ക് അവകാശപ്പെടുവാൻ സാധിക്കുകയില്ല.
KSEB APP I phone ലും അതുപോലെതന്നെ Android ലും ലഭ്യമാണ്. Iphone ൽ download ചെയ്യുവാനായി appstore ൽ കയറി kseb എന്ന് സെർച്ച് ചെയ്ത് ഈ ആപ്പ് ഡൌൺലോഡ് ചെയ്യുവാൻ സാധിക്കും. KSEB app Android ൽ download ചെയ്യുവാൻ play store ൽ കയറി kseb എന്ന് സെർച്ച് ചെയ്താൽ ലഭിക്കുന്നതാണ്.
Download kseb app for Android users
Download kseb app for I phone users
Copyright © GOVDOTIN