ഇന്ത്യയിൽ തന്നെ പല തരത്തിലുള്ള നമ്പർ പ്ലേറ്റുകൾ ഉണ്ട്, നിരത്തുകളിൽ വ്യത്യസ്തമായ നമ്പർ പ്ലേറ്റ് ഉള്ള ഒരു വാഹനം പോകുമ്പോൾ അത് എന്താണ് അതിന്റെ നമ്പർ പ്ലേറ്റ് ഇങ്ങനെ എന്ന് നമ്മൾ ചിന്തിക്കാറുണ്ട്, ഇന്ത്യയിലെ വ്യത്യസ്തങ്ങളായ 10 നമ്പർ പ്ലേറ്റുകളാണ് നമ്മൾ പരിചയപ്പെടുവാൻ പോകുന്നത്, ഏതൊക്കെ തരത്തിലുള്ള നമ്പർപ്ലേറ്റുകൾ ആണ് എന്ന് നോക്കാം.
ഇന്ത്യൻ നിരത്തുകളിലെ 10 തരത്തിലുള്ള നമ്പർ പ്ലേറ്റുകളെക്കുറിച്ചു കൂടുതൽ വായിക്കൂ..
ഇന്ത്യയിലെ വിവിധ തരത്തിലെ നമ്പർ പ്ലേറ്റുകളെ കുറിച്ചുള്ള നമ്മുടെ Youtube Video കാണൂ..
ഇന്ത്യയിലെ വിവിധ തരത്തിലെ നമ്പർ പ്ലേറ്റുകളെ കുറിച്ചുള്ള സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കൂ..
Copyright © GOVDOTIN