വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായോ മറ്റ് ആവശ്യങ്ങൾക്കായോ പോകുമ്പോൾ ആവശ്യമായി വരുന്ന PCC അഥവാ Police Clearance Certificate ന് online ആയി എങ്ങനെയാണ് apply ചെയ്യുന്നതെന്നാണ് നോക്കുന്നത്. ഈ സേവനം Passport seva Kendra വഴിയാണ് ലഭ്യമാകുന്നത്. Passport seva website വഴി അപേക്ഷിച്ചതിനു ശേഷം appointment എടുത്ത് രേഖകൾ ഹാജരാക്കിയതിനു ശേഷം Police enquiry നടത്തി നിങ്ങളുടെ പേരിൽ ക്രിമിനൽ നടപടികൾ ഒന്നും ഇല്ല എന്ന് ബോധ്യപ്പെട്ടാൽ പോസ്റ്റലായി PCC നിങ്ങൾക്ക് ലഭ്യമാകുന്നതാണ്.

Looking at how to apply online for PCC or Police Clearance Certificate, which is required when going to foreign countries for work or other purposes. This service is available through Passport seva Kendra. PCC will be available to you by post after applying through Passport seva website, making an appointment, submitting documents, conducting a police inquiry and confirming that there are no criminal proceedings against you.

എങ്ങനെയാണ് police clearance certificate അപേക്ഷിക്കുന്നത് ?

വിദേശ രാജ്യങ്ങളിലേക്കുള്ള police clearance certificate ന് അപേക്ഷിക്കുവാനുള്ള Website Link.

www.passportindia.gov.in