ശബരിമലയിലേക്കുള്ള അയ്യപ്പഭക്തന്മാരുടെ പ്രവേശനം പൂർണ്ണമായും Virtual-Q ( sabarimala virtual que ) സംവിധാനം വഴി ആക്കി, ഓൺലൈനായി 5 പേര് വരെയുള്ളവർക്ക് ഒറ്റതവണ പ്രവേശനം ബുക്ക് ചെയ്യുവാൻ സാധിക്കും. തീർത്ഥാടകരുടെ Photo യും തിരിച്ചറിയൽ രേഖകളും upload ചെയ്ത് അവരെകുറിച്ചുള്ള ബാക്കി details ഉം നൽകി പ്രവേശന ticket ബുക്ക് ചെയ്യാവുന്നതാണ്. പ്രസാദവും, വഴിപാടും നടത്തുന്നതിനായി ഓൺലൈനായി തന്നെ പൈസ അടക്കണം. പ്രവേശന ടിക്കറ്റ് മാത്രം എടുക്കുന്നത് പൂർണ്ണമായും സൗജന്യമാണ്.
The entry of Ayyappa devotees to Sabarimala is made entirely through the Virtual-Q (sabarimala virtual que) system, and up to 5 people can book one-time entry online. Entry ticket can be booked by uploading the photo and identity documents of the pilgrims and entering the other details about them. Online payment is required for making prasad and offering. Admission ticket only is completely free.
Sabarimala online services ൽ Register ചെയ്യാം.
ഇതിനായി sabarimala online services വെബ്‌സൈറ്റ് സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും ചുവടെ.)
Register എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Photo എന്ന ഭാഗത്തു നിങ്ങളുടെ മുഖം വ്യക്തമായി കാണാവുന്ന 1 MB യിൽ താഴെ file size വരുന്ന ഫോട്ടോ അപ്‌ലോഡ് ചെയ്ത് കൊടുക്കുക.
ശേഷം നിങ്ങളുടെ first name,last name,Mobile number,Date of birth,Gender,Address,Country,state,District,pin code എന്നിവ നൽകുക.
ശേഷം നിങ്ങളുടെ Aadhar card,Passport,Voter ID എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം Select photo id proof എന്ന ഭാഗത്തു സെലക്ട് ചെയ്ത് കൊടുത്തിട്ട് ആ ID proof ന്റെ നമ്പർ Photo id number എന്ന ഭാഗത്തു ടൈപ്പ് ചെയ്ത് കൊടുക്കുക.
ശേഷം നിങ്ങളുടെ valid ആയിട്ടുള്ള ഒരു email id നൽകുക.
ശേഷം create password എന്ന ഭാഗത്തും confirm password എന്ന ഭാഗത്തും ഒരു പാസ്സ്‌വേർഡ് നൽകുക.
ശേഷം I agree to Terms and conditions എന്ന ചെക്ക് ബോക്സ് ടിക്ക് ചെയ്ത് കൊടുക്കുക.
ശേഷം continue എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Sabarimala online services ൽ Login ചെയ്യാം.
Sabarimala online services ൽ Virtual-Q Book ചെയ്യാം.
Sabarimala online services ൽ Virtual-Q ticket download ചെയ്യാം.
Copyright © GOVDOTIN