Train tatkal booking | irctc | എങ്ങനെ ഒരു tatkal ടിക്കറ്റ് ബുക്ക് ചെയ്യാം? | online | malayalam
എന്താണ് Tatkal Ticket? വളരെ പെട്ടന്ന് ഒരു യാത്ര തീരുമാനിക്കുന്നവർക്കായി ബുക്കിങ്ങിനു വിടാതെ മാറ്റി വച്ചിരിക്കുന്ന കുറച്ചു ticketകൾ ആണ് തൽക്കാൽ ടിക്കറ്റുകൾ. ഈ ടിക്കറ്റുകൾക്ക് ട്രെയിൻ പുറപ്പെടുന്നതിനു 24 മണിക്കൂർ മുൻപ് മാത്രമാണ് ബുക്കിങ് ആരംഭിക്കുന്നത്.
Tatkal ticket reservations are made by passengers who travel on short notices. Tatkal quota in trains is available for all train types such as express, Shatabdi, Rajdhani, mail, Duranto and Jan Shatabdi train
Train tatkal ticket booking timing | time for tatkal train booking
Tatkal booking opens at 10 AM for AC Classes and 11 AM for NON-AC Classes.
IRCTC WEBSITE LINK
How to book tatkal ticket ? | എങ്ങനെ തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാം?
STEP 1:
- ഇതിനായി IRCTC യുടെ വെബ്സൈറ്റ് സന്ദർശിക്കുക ( ലിങ്ക് മുകളിൽ കൊടുത്തിട്ടുണ്ട്. )
- BOOK TICKET എന്ന ഫോമിൽ FROM എന്ന ഭാഗത്തു നിങ്ങൾ പുറപ്പെടുന്ന സ്റ്റേഷൻ പേര് കൊടുക്കുക
- TO എന്ന ഭാഗത്തു എത്തിച്ചേരേണ്ട സ്റ്റേഷന്റെ പേര് കൊടുക്കുക
- DATE സെലക്ട് ചെയ്യുക ( 24 മണിക്കൂർനു ഉള്ളിൽ ഉള്ള തീയതി മാത്രം സെലക്ട് ചെയ്യുക)
- ALL CLASS എന്ന ഭാഗത്തു പ്രത്യേകമായ ക്ലാസ് വേണമെങ്കിൽ സെലക്ട് ചെയ്യുക
- GENERL എന്ന ഭാഗത്തു TATKAL എന്നത് സെലക്ട് ചെയ്യുക
- ചെക്ക് ബോക്സ്കൾ വായിച്ചതിനു ശേഷം നിങ്ങൾ അതിൽ ഏതെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ടിക്ക് ചെയ്യുക.
- ശേഷം SEARCH ബട്ടണിൽ ക്ലിക്ക് ചെയ്യുക
STEP 2:
- വന്നിരിക്കുന്ന റിസൾട്ട്കളിൽ നിന്നും ലഭ്യമായ ട്രെയിൻ കണ്ടുപിടിക്കുക.
- CLASS സെലക്ട് ചെയ്തിട്ട് BOOK NOW എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
- CONFIRMATION AGREE ചെയ്യുക
- നിങ്ങളുടെ USER NAME & PASSWORD അടിച്ചു ലോഗിൻ ചെയ്യുക. ( ACCOUNT ഇല്ലാത്തവർ ‘ എങ്ങനെ IRCTC യിൽ രജിസ്റ്റർ ചെയ്യാം? ‘ എന്ന പോസ്റ്റ് വായിക്കുക.
- PASSENGER DETAILS നൽകുക.
- PAYMENT നടത്തുക.
( TICKET നിങ്ങൾ നൽകിയിരിക്കുന്ന MOBILE NUMBER ലും E MAIL ID യിലേക്കും അയച്ചു തരുന്നതാണ്. യാത്ര ചെയ്യുമ്പോൾ നിങ്ങളുടെ ഒരു PHOTO ID CARD കയ്യിൽ കരുതുക.)
എങ്ങനെ ഒരു tatkal ടിക്കറ്റ് ബുക്ക് ചെയ്യാം? വീഡിയോ കാണാം.
Posted by: Govdotin admin
July 8, 2022