UDYAM അല്ലെങ്കിൽ MSME രെജിസ്ട്രേഷൻ ഏതൊരാൾക്കും ഒരു സ്മാർട്ട് ഫോൺ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണ്. മൈക്രോ സ്മാൾ മീഡിയം എന്റർപ്രൈസസ് ഇതാണ് എം എസ് എം ഇ. അതായത് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ. ഇതിൽ ഒരു കോടി രൂപയിൽ താഴെ ഇൻവെസ്റ്റ്മെന്റ് ഉള്ളവ സൂക്ഷ്മ സംരംഭങ്ങളിലും, പത്തു കോടി രൂപയിൽ താഴെ ഇൻവെസ്റ്റ്മെന്റ് ഉള്ളവ ചെറുകിട സംരംഭങ്ങളിലും, 50 കോടി രൂപയിൽ താഴെ ഇൻവെസ്റ്റ്മെന്റ് ഉള്ളവ ഇടത്തരം സംരംഭങ്ങളിലുമാണ് ഉൾപ്പെടുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എം എസ് എം മി കൾക്ക് പ്രഖ്യാപിക്കുന്ന ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ ഈ രജിസ്ട്രേഷൻ ഉണ്ടാകേണ്ടതാണ്. കൂടാതെ വായ്പകൾക്കും മറ്റും ഒരുപാട് ആനുകൂല്യങ്ങൾ ഈ UDYAM രജിസ്ട്രേഷൻ ചെയ്യുന്നതിലൂടെ ലഭിക്കുന്നതാണ്. ഇതിനായി ആവശ്യമുള്ളത് ആധാർ കാർഡും, പാൻ കാർഡും ഒരു ബാങ്ക് അക്കൗണ്ടും ആണ്. രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഒരു രേഖകളും അപ്ലോഡ് ചെയ്യേണ്ട ആവശ്യമില്ല. ഇത് പൂർണ്ണമായും സൗജന്യവും ആണ്. രജിസ്ട്രേഷൻ പൂർത്തിയാക്കി കഴിയുമ്പോൾ നമുക്ക് ഒരു UDYAM രജിസ്ട്രേഷൻ നമ്പരും ഇ-സർട്ടിഫിക്കറ്റും ലഭ്യമാകുന്നതാണ്. ഇനി നമുക്ക് എങ്ങനെയാണ് UDYAM രജിസ്ട്രേഷൻ ചെയ്യുന്നതെന്ന് നോക്കാം.
ഇത്രയും കാര്യങ്ങളാണ് ഓൺലൈനായി ഒരു സംരംഭത്തിന് UDYAM / MSME registration ചെയ്യുവാൻ ചെയ്യേണ്ടത്.
UDYAM / MSME registration ചെയ്യുവാനുള്ള വെബ്സൈറ്റ് ലിങ്ക്: https://udyamregistration.gov.in/
Copyright © GOVDOTIN