തെരുവുനായ്ക്കളുടെ ശല്യം കേരളത്തിലാകെ രൂക്ഷമായിരിക്കുന്ന സാഹചര്യമാണിന്ന്, അതിനാൽ തന്നെ പട്ടികളെ പൂട്ടിയിട്ട് വളർത്തുന്നവർക്ക് നേരെ പോലും പരാതികൾ ഉയരാൻ സാധ്യതയുണ്ട്, മുൻപ് ഉണ്ടായിരുന്നതുപോലെയല്ല ഇപ്പോൾ നിങ്ങൾക്കെതിരെ പരാതിയുയർന്നാൽ നിങ്ങൾ വളർത്തുന്ന പട്ടിക്ക് ലൈസൻസ് ഇല്ല എങ്കിൽ വളരെ വലിയ തുക നിങ്ങൾക്ക് പിഴയായി അടക്കേണ്ടി വരും. കൂടാതെ പട്ടി വളർത്താനുള്ള ലൈസൻസ് എടുക്കേണ്ട കാലാവധി കഴിഞ്ഞാൽ ദിവസം 50 രൂപ നിരക്കിൽ പിഴ ഈടാക്കാനും നിയമമുണ്ട്.

As the nuisance of stray dogs is rampant all over Kerala, complaints are likely to be raised even against those who keep the dogs locked up.Now if a complaint is filed against you and the dog you are taking care of does not have a license, you will have to pay a huge fine. There is also a law to charge a fine of 50 rupees per day after the deadline for obtaining a dog breeding license. Let’s see how to get a license to keep a dog online in Kerala.

കേരളത്തിൽ ഓൺലൈനായി എങ്ങനെയാണ് പട്ടിയെ വളർത്തുന്നതിനുള്ള ലൈസൻസ് എടുക്കുന്നത് എന്ന് നോക്കാം.

പട്ടിക്ക് ലൈസൻസ് എടുക്കുന്നതിന് സന്ദർശിക്കേണ്ട വെബ്‌സൈറ്റ് ലിങ്ക് :

citizen.lsgkerala.gov.in

എങ്ങനെ citizen service portal ൽ രജിസ്റ്റർ ചെയ്യാം?  

Register citizen service portal

അപ്‌ലോഡ് ചെയ്യേണ്ട അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാം.

Download Application Form

Dog license അപേക്ഷിക്കുന്ന വീഡിയോ കാണാം.