എങ്ങനെ ആധാർ അപ്ഡേറ്റ് ചെയ്യാം?
10 വർഷമായി ആധാർ പുതുക്കാത്തവർക്കായി ആധാർ പുതുക്കുവാൻ സർക്കാർ നിർദ്ദേശിച്ചിരിക്കുന്നു, മറ്റ് അപ്ഡേഷനുകൾ ഒന്നും തന്നെയില്ലാത്തവർക്ക് ഡോക്യുമെന്റ് അപ്‌ഡേഷൻ നടത്തിക്കൊണ്ട് സെപ്റ്റംബർ മാസം പതിനാലാം തീയതി വരെ തികച്ചും സൗജന്യമായി പുതുക്കാവുന്നതാണ്. ഇതിനായി ആവശ്യമുള്ളത് നിങ്ങളുടെ 2 തിരിച്ചറിയൽ രേഖയാണ്. ഐഡൻറിറ്റി തെളിയിക്കുവാനും വിലാസം തെളിയിക്കുവാനുമായി 2 രേഖകൾ അപ്‌ലോഡ് ചെയ്ത് കൊടുക്കേണ്ടതാണ്.
ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള വെബ്സൈറ്റ് സന്ദർശിക്കൂ…
ആധാർ അപ്ഡേറ്റ് ചെയ്യുന്ന Youtube Video കാണൂ..
Posted by: Govdotin admin
June 23, 2023