നമ്മുടെ എല്ലാവരുടെയും ആധാരം ഓൺലൈനിൽ ലഭ്യമാണെന്ന് അറിയുമോ ? ആധാരത്തിന്റെ വളരെ കുറച്ചു കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ആ ആധാരത്തെ കുറിച്ചും അതിന്റെ ഉള്ളടക്കത്തെ കുറിച്ചും നിങ്ങൾക്ക് ഓൺലൈനായി അറിയാൻ സാധിക്കുന്നതാണ്.

എന്താണ് ആധാരം ( Deed) ?

ആധാരം എന്നത് ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച നിയമപരമായ ആധികാരിക രേഖയാണ്. ഒരു വസ്തുവും അതിനുള്ളിലുള്ള സ്ഥാവര സ്വത്തുക്കളും നിയമപ്രകാരം കൈവശം വയ്ക്കാനും ഉപയോഗിക്കുവാനും ആധാരംപടി നിഷ്കർഷിക്കുന്ന വ്യക്തിക്ക് അനുവാദം നൽകുന്ന രേഖ.

എങ്ങനെയാണ് ഓൺലൈനായി ആധാരത്തിലെ വിവരങ്ങൾ കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നത് എന്ന Steps വായിക്കൂ..

എങ്ങനെയാണ് ഓൺലൈനായി ആധാരത്തിലെ വിവരങ്ങൾ കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നത് എന്ന Youtube Video കാണൂ..

ഓൺലൈനായി ആധാരത്തിലെ വിവരങ്ങൾ കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കൂ..

ഓൺലൈനായി ആധാരത്തിലെ വിവരങ്ങൾ കാണാനും ഡൗൺലോഡ് ചെയ്യാനുമുള്ള വെബ്സൈറ്റ് സന്ദർശിക്കൂ…