എന്താണ് Learner’s Licence ?

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാഹനം ഓടിക്കുവാൻ പഠിക്കാൻ ലഭിക്കുന്ന ലൈസൻസ് ആണ് Learners licence. റോഡ് നിയമങ്ങളെക്കുറിച്ചു പഠിച്ചു പരീക്ഷ എഴുതി pass ആയാൽ ഈ ലൈസൻസ് ലഭിക്കുന്നതാണ്.

As the name suggests, a learner’s license is a license to learn to drive a vehicle. If you study the road rules and pass the test, you will get this license.

എന്തൊക്കെയാണ് Learner’s Licence ന് ഓൺലൈനായി അപേക്ഷിക്കുവാൻ ആവശ്യമുള്ളത് ?

എങ്ങനെയാണ് ഓൺലൈനായി Learner’s Licence ന് അപേക്ഷിക്കുക ?

ഇതിനായി Parivahan ന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക, Driving licence related services ൽ നിന്നും apply for learners licence  എന്നത് തിരഞ്ഞെടുക്കുക. നിങ്ങളെ സംബന്ധിച്ച വിവരങ്ങളും , class of vehicle  എന്നിവ നൽകുക, Photo , signature , address proof , age proof , eye test certificate എന്നിവ അപ്‌ലോഡ് ചെയ്ത് കൊടുക്കുക, road safety tutorial  കാണുക, Payment  നടത്തുക, Receipt download ചെയ്ത് സൂക്ഷിക്കുക, Learners test നുള്ള slot ബുക്ക് ചെയ്യുക.

Learners licence slot booking | സ്ലോട്ട് ബുക്കിംഗ്

Learner’s licence ലഭിച്ചു കഴിഞ്ഞു വാഹനം ഓടിക്കുവാൻ പഠിക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം ?

Learner’s licence ഓൺലൈനായി അപേക്ഷിക്കുവാനുള്ള ലിങ്ക്.

https://parivahan.gov.in

Learner’s licence ഓൺലൈനായി അപേക്ഷിക്കുന്ന വീഡിയോ കാണാം