ഓൺലൈനായി പാസ്സ്പോർട്ടിന് എങ്ങനെ അപേക്ഷിക്കാമെന്നും എന്തൊക്കെയാണ് പാസ്‌പോർട്ടിന്റെ ഉപയോഗം എന്നതും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഇതിൽ ഇന്ത്യൻ പാസ്സ്പോർട്ടിനെ കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്. വളരെ എളുപ്പത്തിൽ ഒരാൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ സ്മാർട്ഫോൺ ഉപയോഗിച്ച് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കാവുന്നതാണ്.ഇതിനായി മറ്റൊരു ആളുടെയോ സ്ഥാപനത്തിൻറെയോ  സഹായം തേടേണ്ട ആവശ്യമില്ല. 

എങ്ങനെയാണ് പാസ്പോർട്ട് ഓൺലൈൻ ആയി എടുക്കുന്നതെന്ന് മലയാളത്തിലുള്ള സ്റ്റെപ്പുകൾ വായിക്കൂ…

എങ്ങനെയാണ് പാസ്പോർട്ട് ഓൺലൈൻ ആയി എടുക്കുന്നതെന്ന് വീഡിയോ യൂട്യൂബിൽ കാണൂ…

പാസ്പോർട്ടിന് ഓൺലൈൻ ആയി അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കൂ…

പാസ്പോർട്ട് ഓൺലൈൻ ആയി എടുക്കുന്നതിനുള്ള പാസ്പോർട്ട് സേവായുടെ വെബ്സൈറ്റ് സന്ദർശിക്കൂ…

apply passport online from passport seva pass port how to documents upload for documents get steps step by malayalam