നിങ്ങൾ ഏത് രാജ്യത്താണെങ്കിലും നിങ്ങൾക്ക് അവിടെ ഇരുന്ന് തന്നെ Indian PCC (Police Clearance Certificate) എടുക്കാൻ സാധിക്കും എന്ന് നിങ്ങൾക്ക് അറിയുമോ ? വളരെ എളുപ്പത്തിൽ ഓൺലൈനായി അപേക്ഷിച്ചു കുറച്ചു ദിവസത്തിനുള്ളിൽ തന്നെ നിങ്ങൾക്ക് pcc ലഭിക്കുന്നതാണ്.

Do you know you can get Indian PCC (Police Clearance Certificate) from any country? Apply online very easily and you can get pcc within few days.

എങ്ങനെയാണ് വിദേശരാജ്യത്തു നിന്നും pcc ക്ക് അപേക്ഷിക്കുന്നത് എന്ന് നോക്കാം !

വിദേശത്തു നിന്നും Police Clearance Certificate ന് അപേക്ഷിക്കുവാൻ ഉള്ള ലിങ്ക്:

embassy.passportindia.gov.in

വിദേശത്തു നിന്നും Police Clearance Certificate ന് അപേക്ഷിക്കുന്ന വീഡിയോ കാണാം.