വിദേശ രാജ്യത്തെ ജനിച്ച ഇന്ത്യൻ കുട്ടികളുടെ ബർത്ത് രജിസ്ട്രേഷൻ ഓൺലൈൻ ചെയ്യുന്ന വിധമാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. കുട്ടിയുടെ പിതാവ് മാതാവോ ഇന്ത്യൻ സിറ്റിസൺ ആയിരിക്കുന്ന പക്ഷം ഇന്ത്യയിൽ കുട്ടിയുടെ ജനന രജിസ്ട്രേഷൻ നടത്താവുന്നതാണ്. ഇതിനായി എന്തൊക്കെ രേഖകളാണ് ആവശ്യമായി വരിക എന്ന് നോക്കാം.

വിദേശ രാജ്യത്ത് ജനിച്ച കുട്ടികളുടെ ജനന രജിസ്ട്രേഷൻ നടത്തുന്നതിന് ആവശ്യമായ രേഖകൾ.

ഓൺലൈനായി അപേക്ഷിക്കുമ്പോൾ അപ്‌ലോഡ് ചെയ്തു കൊടുക്കേണ്ട രേഖകൾ

വിദേശ രാജ്യത്ത് ജനിച്ച ഇന്ത്യൻ കുട്ടിക്ക് ബർത്ത് രജിസ്ട്രേഷൻ ഓൺലൈനായി അപേക്ഷിക്കുന്ന വിധം

ഓൺലൈനായി അപേക്ഷിക്കുന്നതിന് ആദ്യം കുട്ടിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയും പേരൻസിന്റെ സിഗ്നേച്ചറും മുകളിൽ പറഞ്ഞിരിക്കുന്ന മറ്റു ഡോക്യുമെന്റ്സും സോഫ്റ്റ് കോപ്പി ആയി സൂക്ഷിക്കണം

വിദേശത്ത് ജനിച്ച ഇന്ത്യൻ കുട്ടികളുടെ ബർത്ത് രജിസ്ട്രേഷൻ ഓൺലൈനായി ചെയ്യുന്നതിനുള്ള വെബ്സൈറ്റ് ലിങ്ക്: https://indiancitizenshiponline.nic.in/