വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് സർക്കാർ വെബ്സൈറ്റ് ആയ പരിവാഹനിൽ കൂടെ ആ വാഹനത്തിൻറെ ഡീറ്റെയിൽസ് അറിയാൻ സാധിക്കുന്നതാണ്. എങ്ങനെയാണ് രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹന ഉടമയുടെ ഡീറ്റെയിൽസ് അറിയുന്നതെന്നും വാഹനത്തിൻറെ കാലാവധിയും ഇൻഷുറൻസ് കാലാവധിയും മുതലായ കാര്യങ്ങൾ അറിയുന്നതെന്നും ആണ് ഇവിടെ നോക്കുന്നത്.
വാഹനത്തിൻറെ രജിസ്ട്രേഷൻ നമ്പർ എന്നത് വാഹനം ബന്ധപ്പെട്ട ഓഫീസിൽ എല്ലാ രേഖകളോടും കൂടി രജിസ്റ്റർ ചെയ്യുമ്പോൾ വാഹനത്തെ തിരിച്ചറിയാൻ ലഭ്യമാക്കുന്ന യൂണിക് നമ്പർ ആണ് രജിസ്ട്രേഷൻ നമ്പർ. വാഹനത്തിന്റെ മുൻഭാഗത്തും പിൻഭാഗത്തും നമ്പർ പ്ലേറ്റ് എന്ന് പറയുന്ന ഭാഗത്ത് രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തേണ്ടതാണ്.
എങ്ങനെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് Parivahan വെബ്സൈറ്റിൽ നിന്നും വാഹനത്തിൻറെ ഡീറ്റെയിൽസ് എടുക്കാം എന്ന Steps മലയാളത്തിൽ വായിക്കൂ..
എങ്ങനെ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് Parivahan വെബ്സൈറ്റിൽ നിന്നും വാഹനത്തിൻറെ ഡീറ്റെയിൽസ് എടുക്കാം എന്ന Youtube Video കാണൂ..
രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് വാഹനത്തിൻറെ ഡീറ്റെയിൽസ് എടുക്കാനുള്ള Parivahan വെബ്സൈറ്റ് സന്ദർശിക്കൂ…
രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് Parivahan വെബ്സൈറ്റിൽ നിന്നും വാഹനത്തിൻറെ ഡീറ്റെയിൽസ് എടുക്കുന്നത് സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കൂ..
Copyright © GOVDOTIN