പലരുടെയും ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് ചിലപ്പോൾ തെറ്റായോ അല്ലെങ്കിൽ പഴയ താമസിച്ചുകൊണ്ടിരുന്ന സ്ഥലത്തെയോ ആകുവാൻ സാധ്യത ഉണ്ട്, ID card എന്ന നിലയിലും നമ്മൾ ഉപയോഗിക്കുന്ന ഈ ഡ്രൈവിംഗ് ലൈസെൻസിലെ തെറ്റായ അല്ലെങ്കിൽ പഴയ അഡ്രസ് നമുക്ക് ഉപയോഗപ്രദമല്ലാതെ ആക്കുന്നു, എന്നാൽ ഇപ്പോൾ നമുക്ക് ഇത് പൂർണ്ണമായും ഓൺലൈൻ വഴി തിരുത്താൻ സാധിക്കും എങ്ങനെയാണ് ഓൺലൈനായി ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് തിരുത്തുന്നത് എന്ന് നോക്കാം.

There is a possibility that the address in the driving license of many people is sometimes wrong or in the old place of residence, the wrong or old address in the driving license that we use as an ID card also makes us useless, but now we can correct it completely online, let’s see how to correct the address in the driving license online.

ഡ്രൈവിംഗ് ലൈസെൻസിലെ വിലാസം തിരുത്തുന്നതിന് ഏതൊക്കെ കാര്യങ്ങൾ ആവശ്യമുണ്ട്?

( upload ചെയ്ത് കൊടുക്കുന്നത് Self attested copy ആയിരിക്കണം )

Driving licence ലെ അഡ്രസ് മാറ്റുന്നതിനായി നൽകുന്ന ഡോക്യൂമെന്റസ്ന്റെ Dimention, file size , format.

Driving Licence അഡ്രസ് change ചെയ്യുന്നതിനുള്ള Fees.

505 Rs (Including postal charge)

എങ്ങനെയാണ് ഓൺലൈനായി ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് തിരുത്തുന്നത് എന്ന് നോക്കാം!

ഇതിനായി പരിവാഹന്റെ വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത്, Driving license related service ൽ നിന്നും state തിരഞ്ഞെടുത്തു, Permanent , Present , Both എന്നിവയിൽ ഏതാണ് change ചെയ്യേണ്ടത് എന്ന് തിരഞ്ഞെടുത്തു പുതിയ അഡ്രസ് നൽകുക, ശേഷം നിങ്ങളുടെ പുതിയ അഡ്രസ് തെളിയിക്കുന്ന ID Card , Driving License എന്നിവയുടെ Self attested copy upload ചെയ്ത് കൊടുക്കുക, ശേഷം നിങ്ങളുടെ Passport size photo , Signature എന്നിവ upload ചെയ്ത് കൊടുക്കുക, Payment option ൽ Kerala e-treasury select ചെയ്ത് Debit / credit card , internet banking , upi എന്നിവയിൽ ഏതെങ്കിലുമൊരു രീതിയിൽ payment നടത്തുക, ലഭിക്കുന്ന Receipt downoad ചെയ്ത് സൂക്ഷിക്കുക,

( ഇത് പൂർണ്ണമായും ഓൺലൈനായി ഉള്ള സേവനമാണ് ഇതിനായി RTO സന്ദർശിക്കേണ്ട ആവശ്യം ഇല്ല. Application number ഉപയോഗിച്ച് നിങ്ങളുടെ application ന്റെ status ( driving licence address change status ) അറിയാവുന്നതാണ്. അഡ്ഡ്രസ്സ്‌ മാറിയ പുതിയ ഡ്രൈവിംഗ് ലൈസൻസ് നിങ്ങൾക്ക് പോസ്റ്റലായി വീട്ടിൽ വരുന്നതാണ്)

ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് change ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് ലിങ്ക്.

https://parivahan.gov.in/

ഡ്രൈവിംഗ് ലൈസെൻസിലെ അഡ്രസ് change ചെയ്യുന്ന വീഡിയോ കാണാം.