Encumbrance certificate അഥവാ ബാധ്യത സർട്ടിഫിക്കറ്റ് ഓൺലൈൻ ആയിട്ട് വളരെ എളുപ്പത്തിൽ എടുക്കാൻ സാധിക്കും ഇതിനായി ആവശ്യമുള്ളത് ആധാരത്തിന്റെ ഏതാനും ചില ഡീറ്റെയിൽസും നിങ്ങളുടെ കരമടച്ച രസീതിന്റെ കുറച്ചു വിവരങ്ങളും മാത്രമാണ്.സാധാരണയായി ബാങ്കിലെ ലോൺ സംബന്ധമായ ആവശ്യങ്ങൾക്കോ അല്ലെങ്കിൽ വസ്തുവിൽപന സംബന്ധമായ ആവശ്യങ്ങൾക്കോ ആണ് ബാധ്യതാ സർട്ടിഫിക്കറ്റ് ആവശ്യമായി വരിക.

എങ്ങനെയാണ് ബാധ്യതാ സർട്ടിഫിക്കറ്റ് (Encumbrance Certificate) എടുക്കുന്നത് എന്ന Steps വായിക്കൂ..

എങ്ങനെയാണ് ബാധ്യതാ സർട്ടിഫിക്കറ്റ് (Encumbrance Certificate) എടുക്കുന്നത് എന്ന Youtube Video കാണൂ..

ബാധ്യതാ സർട്ടിഫിക്കറ്റ് (Encumbrance Certificate) എടുക്കാനുള്ള ഗവൺമെന്റ് വെബ്സൈറ്റ് സന്ദർശിക്കൂ..

ബാധ്യതാ സർട്ടിഫിക്കറ്റ് (Encumbrance Certificate) സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കൂ..