Gas Booking Online Bharat Indane HP | എങ്ങനെ ഗ്യാസ് ഓൺലൈനായി ബുക്ക് ചെയ്യാം? | Kerala | Malayalam | G pay
പണ്ട് നമ്മൾ എല്ലാവരും ഒരുപാട് ബുദ്ധിമുട്ടിയിരുന്നു ഒരു കാര്യമായിരുന്നു ഗ്യാസ് ബുക്ക് ചെയ്യുക എന്നത്. How to book Bharat gas online?. എന്നാൽ ഇന്ന് കാലം മാറിയിരിക്കുന്നു ടെക്നോളജിയുടെ കടന്ന് വരവ് ഒരുപാട് കാര്യങ്ങൾ വളരെ നിസ്സാരവൽക്കരിച്ചിരിക്കുന്നു. അത് പോലെ തന്നെയായി ഗ്യാസിന്റെ കാര്യവും. gas book ചെയ്യുന്നതിനായി IVRS പോലെയുള്ള സംവിധാനങ്ങൾ ഉണ്ടെങ്കിൽ തന്നെയും പൈസ അടച്ചുകൊണ്ട് ബുക്ക് ചെയ്യുന്നത് എങ്ങനെ എന്ന് പലർക്കും അറിയില്ല.
In the past it was very difficult for all of us to book gas. How to book Bharat gas online ?. But today times have changed and the advent of technology has made a lot of things very trivial. The same goes for gas. Even though there are systems like IVRS for booking gas, many people do not know how to book by paying.
online gas book ചെയ്യുന്നതിന് എന്തൊക്കെ കാര്യങ്ങൾ ആവശ്യം ഉണ്ട്?
- gas connection
- google pay App
- internet
ഏതൊക്കെ Company കളുടെ ഗ്യാസ് ഇതുപയോഗിച്ചു book ചെയ്യാം ?
- Bharat Gas
- HP Gas
- Indane Gas ( Indian Oil)
Cash ബുക്ക് ചെയ്യുമ്പോൾ തന്നെ അടക്കാൻ സാധിക്കുമോ ?
തീർച്ചയായും ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ തന്നെ ക്യാഷ് അടക്കാൻ സാധിക്കും.
എങ്ങനെ ഗ്യാസ് ഓൺലൈനായി ബുക്ക് ചെയ്യും ?
Posted by: Govdotin admin
April 30, 2022
Tags:
Categories: E-PAYMENTS, G PAY, GAS,