വളരെ എളുപ്പത്തിൽ കേരള നഴ്സിംഗ് ആൻഡ് മിഡ്വൈവ്സ്  കൗൺസിൽ രജിസ്ട്രേഷൻ റിന്യൂ ചെയ്യാൻ സാധിക്കും. ഇതിനായി നിങ്ങളുടെ വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ ഉള്ള ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ മാത്രമാണ് അപ്‌ലോഡ് ചെയ്തു കൊടുക്കേണ്ടത് കൂടാതെ നിങ്ങളുടെ പഴയ രജിസ്ട്രേഷൻ നമ്പരും മറ്റു കുറച്ച് ഡീറ്റെയിൽസും കൂടെ ഉണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ ഒരു സിസ്റ്റം ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ KNMC രജിസ്ട്രേഷൻ റിന്യൂവൽ ചെയ്യാം. 

 എങ്ങനെയാണ് ചെയ്യുന്നത് എന്ന പൂർണ്ണമായ വീഡിയോ നമ്മുടെ യൂട്യൂബ് ചാനലിലും അതുപോലെതന്നെ നമ്മുടെ ഈ വെബ്സൈറ്റിൽ തന്നെ എങ്ങനെ ചെയ്യാം എന്നുള്ളത് മലയാളത്തിലും എഴുതിയിട്ടുണ്ട്. ഇതിൻറെ രണ്ടിന്റെയും ലിങ്ക് താഴെ നൽകിയിരിക്കുന്നു. കൂടാതെ KNMC രജിസ്ട്രേഷൻ റിന്യൂവൽ  ചെയ്യുന്നതിനെ കുറിച്ചുള്ള ആൾക്കാരുടെ സംശയങ്ങൾക്കുള്ള മറുപടികളും നമ്മുടെ FAQ സെക്ഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട് അതിൻറെ ലിങ്കും താഴെയുണ്ട്.

എങ്ങനെയാണ് Kerala Nursing & Midwives Council ( KNMC ) Registration Renewal ചെയ്യുന്നത് എന്ന Youtube Video കാണൂ..

Kerala Nursing & Midwives Council ( KNMC ) Registration Renewal ചെയ്യുന്നതിനുള്ള വെബ്സൈറ്റ് സന്ദർശിക്കൂ..

Kerala Nursing & Midwives Council ( KNMC ) Registration Renewal ചെയ്യുന്നത് സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കൂ..

how to renew renewal Kerala Nursing and Midwives Council KNMC Registration do can I online certificate certificates upload passport size photo size backgroud color speed post address postal office offices place