നിങ്ങൾ ഇതുവരെ ആധാർ കാർഡും വോട്ടർ id യും ലിങ്ക് ചെയ്തില്ലേ ? , ഓൺലൈനായി വളരെ എളുപ്പത്തിൽ ഇപ്പോൾ ആധാറും വോട്ടർ id യും വീട്ടിൽ ഇരുന്നുകൊണ്ട് ലിങ്ക് ചെയ്യാം. You haven’t linked aadhar card and voter id yet? , link Aadhaar and voter id online very easily now at home.

എങ്ങനെയാണ് ആധാറും വോട്ടർ ID യും ലിങ്ക് ചെയ്യുന്നത് എന്ന് നോക്കാം. Let’s see how to link Aadhaar and Voter ID online.

ആധാർ കാർഡും വോട്ടർ ID യും ലിങ്ക് ചെയ്യുന്നതിനുള്ള വെബ്‌സൈറ്റ് ലിങ്ക്

http://www.nvsp.in

എങ്ങനെ ആധാറും വോട്ടർ ID യും ലിങ്ക് ചെയ്യാം എന്ന വീഡിയോ കാണാം.