You can register your marriage online in the panchayat Kerala… for this we need only the certificate from the place where the marriage took place, the documents proving the address and age of the bride and groom and the photo, we can do it ourselves through the website Citizen Service Portal..

നിങ്ങളുടെ വിവാഹം ഓൺലൈനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യാം… ഇതിനായി വിവാഹം നടന്ന സ്ഥലത്തു നിന്നും ലഭിക്കുന്ന സെര്ടിഫിക്കറ്റും , വരന്റെയും വധുവിന്റെയും വിലാസവും പ്രായവും തെളിയിക്കുന്ന രേഖകളും ഫോട്ടോയും മാത്രം മതിയാവും, സിറ്റിസൺ സർവീസ് പോർട്ടൽ എന്ന വെബ്‌സൈറ്റിലൂടെ നമുക്ക് തന്നെ ചെയ്യാവുന്നതേയുള്ളൂ..

എന്തൊക്കെ കാര്യങ്ങളാണ് വിവാഹം ഓൺലൈനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് Upload ചെയ്യേണ്ടത്.

എങ്ങനെയാണ് വിവാഹം ഓൺലൈനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നത് എന്ന് നോക്കാം.

അതിനു ശേഷം ഭാര്യയും ഭർത്താവും എല്ലാ രേഖകളുമായി പഞ്ചായത്ത് സെക്രെട്ടറിയെ കാണുക.

വിവാഹം ഓൺലൈനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് citizen service portal ന്റെ ലിങ്ക് :

https://citizen.lsgkerala.gov.in

വിവാഹം ഓൺലൈനായി പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്ന വീഡിയോ കാണാം.