പാസ്പോർട്ട്  റിന്യൂവൽ ചെയ്യുക എന്ന് പറയുന്നത് വളരെ എളുപ്പമുള്ള ഒരു കാര്യമാണ് ഒരു പുതിയ പാസ്പോർട്ട് എടുക്കുന്നതിനേക്കാളും വളരെ എളുപ്പത്തിൽ നമ്മുടെ എക്സ്പെയർ ആയ പാസ്പോർട്ട് റിന്യൂവൽ ചെയ്തെടുക്കാൻ സാധിക്കും. ഇങ്ങനെ പാസ്പോർട്ട് റിന്യൂവൽ ചെയ്തെടുക്കുന്നതിനായിട്ട്  ഒരു രേഖകളും അപ്‌ലോഡ് ചെയ്യേണ്ട  ആവശ്യമില്ല.  പാസ്പോർട്ട് സേവായുടെ വെബ്സൈറ്റിൽ ആപ്ലിക്കേഷൻ ഫിൽ ചെയ്തുകൊണ്ട് 1500 രൂപയോളം ഫീസ് അടച്ച് ഓൺലൈനായി തന്നെ  പാസ്പോർട്ട് സേവയുടെ ഓഫീസിലേക്ക് അപ്പോയിമെന്റും ബുക്ക് ചെയ്തു അവർ നൽകുന്ന നമ്മുടെ രേഖകളും പഴയ പാസ്പോർട്ടുമായി  ചെന്നു കഴിഞ്ഞാൽ വളരെ വേഗം നമുക്ക് പാസ്പോർട്ട് റിന്യൂ ചെയ്തു ലഭിക്കുന്നതാണ്.

പാസ്പോർട്ട് റിന്യൂ ചെയ്യാനായി ഉള്ള വെബ്സൈറ്റ് സന്ദർശിക്കൂ..

പാസ്പോർട്ട് റിന്യൂ ചെയ്യുന്ന Youtube Video കാണൂ..

പാസ്പോർട്ട് റിന്യൂവൽ (PASSPORT RENEWAL) സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കൂ..

Passport renewal reissue how to in kerala malayalam complete process passport seva office documents need document upload