Passport seva online portal | Registration | status | എങ്ങനെ Passport seva രജിസ്റ്റർ ചെയ്യാം?
Passport seva portal ൽ online ആയി രജിസ്റ്റർ ചെയ്യാം.. passport സംബന്ധമായ സേവനങ്ങൾക്കും അതുപോലെ മറ്റു സേവനകളായ വിദേശത്തേക്ക് പോകുവാനുള്ള Police Clearence Certificate, Identity certificate തുടങ്ങിയ കുറച്ചധികം സേവനങ്ങൾ ലഭ്യമാക്കുവാനും ഒക്കെ ഈ Passport seva portal വഴിയാണ് സാധിക്കുന്നത്. ഈ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി ആദ്യം ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യം ഉണ്ട്. എങ്ങനെയാണ് Passport seva portal ൽ online ആയി രജിസ്റ്റർ ചെയ്യുന്നത് എന്ന് നോക്കാം…
You can register online at the Passport seva portal. Passport related services as well as other services such as Police Clearance Certificate and Identity certificate for going abroad can be provided through this Passport seva portal. To avail these services one needs to register on this portal first. Let’s see how to register online in Passport seva portal…
എങ്ങനെ Passport seva portal ൽ online ആയി രജിസ്റ്റർ ചെയ്യാം ?
- ഇതിനായി Passport seva യുടെ വെബ്സൈറ്റ് സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും ചുവടെ.)
- Register ചെയ്യുന്നതിനായി New User Registration എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- User Registration എന്ന ഫോമിൽ Register to apply at എന്ന ഭാഗത്തു Passport office select ചെയ്യുക.
- Given name എന്ന ഭാഗത്തു നിങ്ങളുടെ First name ഉം Middle name ഉണ്ടെങ്കിൽ അതുകൂടി കൊടുക്കുക.
- Surname എന്ന ഭാഗത്തു നിങ്ങളുടെ Last name type ചെയ്ത് കൊടുക്കുക.
- Date of birth എന്ന ഭാഗത്തു നിങ്ങളുടെ ജനന തീയതി select ചെയ്ത് കൊടുക്കുക.
- email id എന്ന ഭാഗത്തു നിങ്ങളുടെ email id കൊടുക്കുക.
- Do you want your Login Id to be same as E-mail Id? എന്ന ഭാഗത്തു നിങ്ങളുടെ email ID തന്നെ ഇവിടെ Login id ആയി കൊടുത്താൽ മതി എന്നുണ്ടെങ്കിൽ Yes select ചെയ്യുക, ഇല്ലെങ്കിൽ No സെലക്ട് ചെയ്യുക.
- ശേഷം Password എന്ന ഭാഗത്തു ഒരു പാസ്സ്‌വേർഡ് നൽകുക ( minimum 1 capital letter , small letter , special character, number )
- Confirm Password എന്ന ഭാഗത്തു മുൻപ് നൽകിയ പാസ്സ്‌വേർഡ് ഒന്നുകൂടി നൽകുക.
- പാസ്‌വേഡ് മറന്നു പോയാൽ Recover ചെയ്യുവാനായി Hint Qustion എന്ന ഭാഗത്തു ഒരു qustion select ചെയ്ത് Hint Answer എന്ന ഭാഗത്തു അതിന്റെ ഉത്തരം Type ചെയ്ത് കൊടുക്കുക.
- ശേഷം Captcha Type ചെയ്യുക.
- ശേഷം Register എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
( ശേഷം നിങ്ങൾ കൊടുത്തിരിക്കുന്ന ഇ മെയിലിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് Email varify ചെയ്യുക.)
എന്തൊക്കെ സേവനങ്ങൾ ആണ് Passport seva portal വഴി ലഭ്യമാകുന്നത് ?
- Fresh Passport
- Re-issue Passport
- PCC ( Police Clearance Certificate )
- Identity Certificate
- Surrender Certificate
- Background varification for GEP
- LoC Permit etc..
Passport Seva Portal സന്ദർശിക്കാൻ ഉള്ള ലിങ്ക്:
എങ്ങനെ Passport seva portal ൽ online ആയി രജിസ്റ്റർ ചെയ്യാം എന്ന വീഡിയോ കാണാം.
Posted by: Govdotin admin
November 4, 2022
Tags: signup
Categories: PASSPORT SEVA,