നിങ്ങളുടെ വാഹനത്തിന്റെ അല്ലെങ്കിൽ നിങ്ങളുടെ RC യിലെ മൊബൈൽ നമ്പർ add ചെയ്യുവാനും അതുപോലെ നിലവിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പർ update ചെയ്യുവാനും ഓൺലൈനായി സാധിക്കും. നിങ്ങൾ വാഹനത്തിന്റെ RC യുമായി ബന്ധിപ്പിക്കുന്ന ഈ മൊബൈൽ നമ്പറിലേക്കാണ് നിങ്ങൾക്ക് വാഹനസംബന്ധമായ അറിയിപ്പുകൾ RTO യിൽ നിന്നും ലഭിക്കുന്നത്. (example: വാഹനത്തിന് ലഭിക്കുന്ന പിഴകൾ മെസ്സേജ് ആയി ചെല്ലാൻ നമ്പർ ഉൾപ്പടെ നിങ്ങളുടെ ഫോണിൽ വരുന്നത്.)
Registration Certificate എന്നതിന്റെ ചുരുക്കെഴുത്താണ് RC എന്നത്. ഒരു വാഹനത്തെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അടങ്ങുന്ന ഒരു വാഹനം നിയമപരമായാണ് നിരത്തിലുള്ളത് എന്ന് തെളിയിക്കുന്ന ആധികാരിക രേഖയാണ് Registration Certificate (RC).
എങ്ങനെയാണ് RC യിൽ മൊബൈൽ നമ്പർ update ചെയ്യുന്നത് എന്ന Steps മലയാളത്തിൽ വായിക്കൂ..
RC യിൽ മൊബൈൽ നമ്പർ update ചെയ്യുന്ന വീഡിയോ കാണൂ..
RC യിൽ മൊബൈൽ നമ്പർ update ചെയ്യുന്നത് സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കൂ..
RC യിൽ മൊബൈൽ നമ്പർ update ചെയ്യാനുള്ള parivahan വെബ്സൈറ്റ് സന്ദർശിക്കൂ…
Copyright © GOVDOTIN