ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി നമ്മളയച്ച ഒരു ചരക്കോ സ്പീഡ്പോസ്റ്റോ എങ്ങനെയാണ് വീട്ടിലിരുന്നുകൊണ്ട് ഒരു മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിച്ച് വളരെ എളുപ്പം track ചെയ്യുന്നത് എന്നാണ് നമ്മൾ ഇവിടെ നോക്കുന്നത്. ഇതിലൂടെ നമ്മളയച്ച consignment ന്റെ Live location/status അറിയുവാൻ നമുക്ക് സാധിക്കുന്നതാണ്. ഇതിലൂടെ നമ്മുടെ സാധനം നഷ്ടപ്പെടാതെ എത്തിച്ചേരേണ്ട വ്യക്തിയുടെ അടുത്തേക്ക് കൃത്യസമയത്തിൽ അത് എത്തിച്ചേർന്നോ എന്ന് അറിയുവാൻ സാധിക്കുന്നതാണ്.
നമ്മൾ consignment അയക്കുമ്പോൾ ലഭ്യമാകുന്ന റെസിപ്റ്റിലെ consignment number മാത്രമാണ് ഓൺലൈനായി Track ചെയ്യുന്നതിന് ആവശ്യമായുള്ളത്.
റെസിപ്റ്റിലെ ഏറ്റവും മുകളിൽ ആദ്യം തന്നെ നൽകിയിരിക്കുന്ന ഒരു unique code ആണ് consignment number. ഇത് ഉപയോഗിച്ചാണ് നമ്മൾ അയച്ച consignment നെ track ചെയ്യാൻ സാധിക്കുന്നത്.
എങ്ങനെയാണ് ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി അയച്ച Speed post/consignment ഓൺലൈനായി Track ചെയ്യുന്നത് എന്ന Steps മലയാളത്തിൽ വായിക്കൂ..
എങ്ങനെയാണ് ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി അയച്ച Speed post/consignment ഓൺലൈനായി Track ചെയ്യുന്നത് എന്ന Youtube Video കാണൂ..
ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി അയച്ച Speed post/consignment ഓൺലൈനായി Track ചെയ്യാനുള്ള വെബ്സൈറ്റ് സന്ദർശിക്കൂ…
ഇന്ത്യൻ പോസ്റ്റൽ സർവീസ് വഴി അയച്ച Speed post/consignment ഓൺലൈനായി Track ചെയ്യുന്നത് സംബന്ധമായ സംശയങ്ങൾക്കുള്ള മറുപടികൾ വായിക്കൂ..
Copyright © GOVDOTIN