എങ്ങനെയാണ് വോട്ടർ ഐഡിയുമായി മൊബൈൽ നമ്പർ ബന്ധിപ്പിക്കുന്നത് അല്ലെങ്കിൽ എങ്ങനെയാണ് വോട്ടർ ഐഡിയിൽ മൊബൈൽ നമ്പർ ചേർക്കുന്നത് അല്ലെങ്കിൽ മാറ്റുന്നത് എന്നാണ് ഇവിടെ വിവരിച്ചിരിക്കുന്നത്. വോട്ടേഴ്‌സ് സർവീസ് പോർട്ടൽ വഴി എങ്ങനെയാണ് മൊബൈൽ നമ്പർ ചേർക്കുന്നത് അല്ലെങ്കിൽ അപ്ഡേറ്റ് ചെയ്യുന്നത് എന്ന് ഏതൊരാൾക്കും വായിച്ചു മനസ്സിലാക്കാവുന്ന രീതിയിൽ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. വോട്ടർ ഐഡിയിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്താൽ മാത്രമേ E-EPIC പോലെയുള്ള കാര്യങ്ങൾ നിങ്ങൾക്ക് വോട്ടേഴ്‌സ് സർവീസ് പോർട്ടൽ വഴി നേടാനാകൂ.

Fee : Nil

വോട്ടർ ഐഡിയിൽ മൊബൈൽ നമ്പർ ചേർക്കാനുള്ള വെബ്സൈറ്റി ലിങ്ക് : https://voters.eci.gov.in/

വോട്ടർ ഐഡിയിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്ന വീഡിയോ കാണാനുള്ള ലിങ്ക് : https://youtu.be/DPAR6K6jkFI

how to add our update mobile number on voter ID card for EPIC card how to change mobile number in voter ID card step by step process for update EPIC card mobile number