നമ്മുടെ വീട്ടിൽ രണ്ടു മാസം കൂടുമ്പോൾ എത്തുന്ന ഇത്തിരികുഞ്ഞൻ kseb ബില്ല് നമ്മൾ കാണാറുണ്ട്, എന്നാൽ ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്ന ഈ ബില്ലിലെ പല കാര്യങ്ങളും നമുക്ക് മനസിലാകാറുപോലും ഇല്ല, എന്നാൽ ഈ പോസ്റ്റിലൂടെ നമ്മൾ മുഴുവനായി ആ ബില്ലിനെ ഒന്ന് മനസിലാക്കി എടുക്കാൻ പോകുകയാണ്.

We see this  kseb bill that comes to our house every two months, but we do not even understand many things in this bill which contains a lot of things, through this post we are going to understand that bill in its entirety.

നമ്മുടെ electricity ബില്ലിനെ ഒന്ന് അറിഞ്ഞാലോ? വീഡിയോ കാണാം.