മെയ് ദിനം ( തൊഴിലാളി ദിനം ) പ്രമാണിച്ചു 01-05-2026 വെള്ളിയാഴ്ച നറുക്കെടുക്കേണ്ടിയിരുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി സുവർണ കേരളം നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതല്ല.