Home 4 Digit Search Full Number Search About Contact Download App

About us

കേരള സംസ്ഥാന സർക്കാരിന്റെ ആഴ്ചയിൽ 7 ദിവസം നറുക്കെടുക്കുന്ന ഭാഗ്യക്കുറികളായ അക്ഷയ, വിൻ വിൻ, ഫിഫ്റ്റി ഫിഫ്റ്റി, സ്ത്രീ ശക്തി, നിർമ്മൽ, കാരുണ്യ, കാരുണ്യ പ്ലസ് തുടങ്ങിയവയുടെയും ബമ്പർ ലോട്ടറികളുടെയും നറുക്കെടുപ്പ് ഫലങ്ങൾ തത്സമയം ഞങ്ങൾ ഇവിടെ ലഭ്യമാക്കുന്നു. കൂടാതെ നറുക്കെടുപ്പ് കഴിഞ്ഞ 30 ദിവസം വരെയുള്ള ലോട്ടറിയുടെ ഫലങ്ങൾ ഈ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്.

നിങ്ങളുടെ കൈവശമുള്ള ലോട്ടറി ടിക്കറ്റിന്റെ ഫലം വേഗത്തിൽ അറിയുന്നതിനായി നൂതനമായ ലോട്ടറി നമ്പർ തിരച്ചിൽ രീതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

4 Digit Search : നിങ്ങളുടെ കൈവശമുള്ള ലോട്ടറി ടിക്കറ്റിന്റെ അവസാന 4 അക്കം നൽകിക്കൊണ്ട് നിങ്ങളുടെ ലോട്ടറി ഫലം അറിയാവുന്നതാണ്. ഒരേ സമയം 5 ലോട്ടറി നമ്പറുകൾ വരെ തിരയാൻ സാധിക്കുന്നതാണ്.

Full Number Search : നിങ്ങളുടെ കൈവശമുള്ള ലോട്ടറി ടിക്കറ്റിന്റെ മുഴുവൻ നമ്പർ നൽകിക്കൊണ്ട് നിങ്ങളുടെ ലോട്ടറി ഫലം അറിയാവുന്നതാണ്. ഒരേ സമയം 5 ലോട്ടറി നമ്പറുകൾ വരെ തിരയാൻ സാധിക്കുന്നതാണ്.

Kerala Lottery Results App

കേരള ലോട്ടറി റിസൾട്ട് ലഭ്യമാകുന്ന Govdotin ന്റെ ആപ്പ് playstore ൽ ലഭ്യമാണ്. തികച്ചും സൗജന്യമായി ഈ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

Download app

About Govdotin

ഗവൺമെന്റ് സംബന്ധമായ സേവനങ്ങൾ എങ്ങനെയാണ് ലഭ്യമാക്കുന്നത് എന്ന് പഠിപ്പിക്കുന്ന ഒരു വെബ്സൈറ്റ് ആണ് Govdotin ( www.govdotin.com ). ഞങ്ങൾക്ക് ഇതേ പേരിൽ തന്നെ Youtube channel, Instagram, Facebook page എന്നിവയുണ്ട്. ഇതിലൂടെയെല്ലാം ഗവണ്മെന്റ് സംബന്ധമായ പലതരം സേവനങ്ങൾ ഞങ്ങൾ ലഭ്യമാക്കുന്നുണ്ട്. ഞങ്ങളുടെ ഏറ്റവും പുതിയ സേവനമാണ് Kerala Lottery Result ലഭ്യമാകുന്ന ഈ website.

ഞങ്ങളുടെ സേവനങ്ങളെക്കുറിച്ചു ഉള്ള നിങ്ങളുടെ അഭിപ്രായങ്ങൾക്കും , പരാതികൾക്കും, സംശയങ്ങൾക്കും, നിർദ്ദേശങ്ങൾക്കുമായി admin@govdotin.com എന്ന email വിലാസത്തിൽ ബന്ധപ്പെടുക.