26-01-2026 ൽ കേരള ലോട്ടറി നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതല്ല. ഇന്ത്യൻ റിപ്പബ്ലിക് ദിനം പ്രമാണിച്ചു 26-01-2026 തിങ്കളാഴ്ച നറുക്കെടുക്കേണ്ടിയിരുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി ഭാഗ്യതാരയുടെ നറുക്കെടുപ്പ് ഉണ്ടായിരിക്കുന്നതല്ല.