അഖിലേന്ത്യ അടിസ്ഥാനത്തിൽ തൊഴിലാളികൾ 12-02-2026 ൽ പണി മുടക്കുന്നതിനാൽ അന്നേദിവസം നറുക്കെടുക്കേണ്ടിയിരുന്ന Karunya Plus KN610 നറുക്കെടുപ്പ് 13-02-2026 വെള്ളിയാഴ്ച്ച ഉച്ചക്ക് 1:30 PM ലേക്ക് മാറ്റി വച്ചിരിക്കുന്നു.